Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ്​:...

ഹജ്ജ്​: കാത്തിരിപ്പുപട്ടികയിലെ 3500 വരെ ക്രമനമ്പറുള്ളവർ പാസ്​പോർട്ട് സമർപ്പിക്കണം

text_fields
bookmark_border
ഹജ്ജ്​: കാത്തിരിപ്പുപട്ടികയിലെ  3500 വരെ ക്രമനമ്പറുള്ളവർ  പാസ്​പോർട്ട് സമർപ്പിക്കണം
cancel
മ​ല​പ്പു​റം: 2019ലെ ​ഹ​ജ്ജി​ന്​ കേ​ര​ള സം​സ്​​ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന അ​പേ​ക്ഷി​ച്ച്​ കാ​ത്തി​രി​പ്പു ​പ​ട്ടി​ക​യി​ൽ ക്ര​മ​ന​മ്പ​ർ 3500 വ​രെ​യു​ള്ള​വ​ർ അ​വ​രു​ടെ പാ​സ്​​പോ​ർ​ട്ടു​ക​ൾ ജൂ​ൺ 22ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചി​ന​കം സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി​ക്ക്​ നേ​രി​ട്ട്​ സ​മ​ർ​പ്പി​ക്ക​ണം. ഇ​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ അ​റി​യി​പ്പി​ന​നു​സ​രി​ച്ച്​ മ​റ്റ്​ രേ​ഖ​ക​ൾ പി​ന്നീ​ട് സ​മ​ർ​പ്പി​ച്ചാ​ൽ മ​തി. പാ​സ്​​പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ത്ത​വ​രെ തെ​ര​ഞ്ഞെ​ടു​പ്പി​ന് പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ലെ​ന്നും സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി അ​സി. സെ​​ക്ര​ട്ട​റി വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passportkerala newshajmalayalam news
News Summary - Haj waiting list-Kerala news
Next Story