Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ്​ രണ്ടാം ഗഡു:...

ഹജ്ജ്​ രണ്ടാം ഗഡു: ​ഏപ്രിൽ 5 വരെ നീട്ടി

text_fields
bookmark_border
hajj2019
cancel
ക​രി​പ്പൂ​ർ: സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന ഇൗ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക്​ ര​ണ്ടാം ഗ​ഡു അ​ട​ക്കു​ന്ന​തി​നു​ള്ള തീ​യ​തി നീ​ട്ടി. ഏ​പ്രി​ൽ അ​ഞ്ചു​വ​രെ നീ​ട്ടി​യ​താ​യാ​ണ്​ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി സ​ർ​ക്കു​ല​ർ. ര​ണ്ടാം ഗ​ഡു​വാ​യി 1,20,000 രൂ​പ​യാ​ണ്​ അ​ട​േ​ക്ക​ണ്ട​ത്. തു​ക അ​ട​ച്ച​തി​നു​ശേ​ഷം ഏ​പ്രി​ൽ അ​ഞ്ചി​ന​കം ബാ​ങ്ക്​ പേ-​ഇ​ൻ സ്ലി​പ്​ സം​സ്​​ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി​ക്ക്​ സ​മ​ർ​പ്പി​ക്ക​ണം. പേ-​ഇ​ൻ സ്ലി​പ്പി​​െൻറ ‘പി​​ൽ​ഗ്രിം കോ​പ്പി’ മു​ഖ്യ അ​പേ​ക്ഷ​ക​ൻ സൂ​ക്ഷി​ക്ക​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshajmalayalam news
News Summary - Haj Second Phase - Kerala News
Next Story