Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹജ്ജ് ഒാൺലൈൻ അപേക്ഷ: കവർ നമ്പറായി
text_fieldsbookmark_border
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2018ലെ ഹജ്ജിന് അപേക്ഷിച്ചവരുടെ എണ്ണം 303 ആയി. മൂന്നാംദിവസം വരെ ഒാൺലൈൻ മുഖേന അപേക്ഷിച്ചവർക്കെല്ലാം കവർ നമ്പർ നൽകിയതായും അസി. സെക്രട്ടറി അറിയിച്ചു. ജനറൽ വിഭാഗത്തിൽ 121 കവറുകളിലായി 279 പേരും 70 വയസ്സിന് മുകളിലുള്ള സംവരണ വിഭാഗത്തിൽ 12 കവറുകളിലായി 24 അപേക്ഷകളുമാണ് ലഭിച്ചിട്ടുള്ളത്. മെഹ്റമില്ലാതെ 45 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് അപേക്ഷിക്കുന്ന വിഭാഗത്തിൽ ഒാൺൈലൻ മുഖേന ലഭിച്ച അപേക്ഷക്കും കവർ നമ്പർ നൽകി. മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽ സ്വദേശികളാണ് ഇൗ വിഭാഗത്തിൽ സംസ്ഥാനത്തുനിന്ന് ആദ്യമായി അപേക്ഷ നൽകിയവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
