Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ്​ അപേക്ഷ ഒാൺലൈനിൽ...

ഹജ്ജ്​ അപേക്ഷ ഒാൺലൈനിൽ മാത്രം 

text_fields
bookmark_border
haj
cancel

കൊ​ണ്ടോ​ട്ടി: 2018ൽ ​സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന ഹ​ജ്ജ്​ ക​ർ​മ​ത്തി​നു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്ക​ൽ ഒാ​ൺ​ൈ​ല​ൻ മു​ഖേ​ന. ഇ​തി​നാ​യി അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക്​ അ​ടു​ത്ത ദി​വ​സം പ​രി​ശീ​ല​നം ന​ൽ​കും.

കേ​ര​ള​ത്തി​ലെ എ​ല്ലാ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലും സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി​യു​ടെ ഹ​ജ്ജ്​ ട്രെ​യി​ന​ർ​മാ​രു​ടെ ഹെ​ൽ​പ്​​ ഡെ​സ്​​ക്​​ മു​ഖേ​ന​യും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കും. എ​ല്ലാ അ​പേ​ക്ഷ​ക​രും ഒാ​ൺ​ലൈ​ൻ മു​ഖേ​ന സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന്​ ഹ​ജ്ജ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ്​ കു​ഞ്ഞ് മൗ​ല​വി അ​റി​യി​ച്ചു. അ​ടു​ത്ത ബു​ധ​നാ​ഴ്​​ച മു​ത​ലാ​ണ്​ ഹ​ജ്ജ്​ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചു തു​ട​ങ്ങു​ക. ഡി​സം​ബ​ർ ഏ​ഴ്​ വ​രെ​യാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onlinekerala newshajapplicationmalayalam news
News Summary - Haj application only through online application-Kerala news
Next Story