Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹാദിയ ഡൽഹിയിൽ; നാളെ...

ഹാദിയ ഡൽഹിയിൽ; നാളെ സുപ്രീംകോടതിയിൽ

text_fields
bookmark_border
ഹാദിയ ഡൽഹിയിൽ;  നാളെ സുപ്രീംകോടതിയിൽ
cancel

ന്യൂ​ഡ​ൽ​ഹി: സു​പ്രീ​ം​കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ന്ന​തി​ന്​ ഹാ​ദി​യ ഡ​ൽ​ഹി​യി​ലെ​ത്തി. തി​ങ്ക​ളാ​ഴ്​​ച​ ഉ​ച്ച​ക്ക്​ മൂ​ന്നി​ന്​​ ഹാ​ദി​യ​യെ സു​പ്രീം​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. വെ​ള്ളി​യാ​ഴ്​​ച എ​ൻ.​​െ​എ.​എ അ​ന്വേ​ഷ​ണ ത​ൽ​സ്​​ഥി​തി റി​േ​പ്പാ​ർ​ട്ട്​ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. 

മ​തം മാ​റി​യ​തും ഷെ​ഫി​ൻ ജ​ഹാ​നെ വി​വാ​ഹം ക​ഴി​ച്ച​തും സ്വ​ന്തം ഇ​ഷ്​​ട​പ്ര​കാ​ര​മാ​െ​ണ​ന്ന്​ ഹാ​ദി​യ മൊ​ഴി​ന​ൽ​കി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. മ​തം മാ​റി​യ​ത്​ ആ​രു​ടെ​യും നി​ർ​ബ​ന്ധ​പ്ര​കാ​ര​മ​ല്ല, ഇ​ക്കാ​ര്യ​ത്തി​ൽ എ​ന്തെ​ങ്കി​ലും നേ​ട്ടം ത​നി​ക്ക്​ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും എ​ൻ.​െ​എ.​​എ​ക്ക്​ മു​മ്പാ​കെ ഹാ​ദി​യ വ്യ​ക്​​ത​മാ​ക്കി. ഹാ​ദി​യ​യു​ടെ മ​നോ​നി​ല ശ​രി​യ​ല്ല എ​ന്ന്​ പി​താ​വ്​ അ​ശോ​ക​ൻ ​െമാ​ഴി​ന​ൽ​കി​യ​താ​യും എ​ൻ.​െ​എ.​എ റി​പ്പോ​ർ​ട്ടി​ലു​െ​ണ്ട​ന്ന്​ സൂ​ച​ന​യു​ണ്ട്.കേ​ര​ള ഹൗ​സി​ലാ​ണ്​ ഹാ​ദി​യ​യു​ടെ താ​മ​സം​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala housekerala newshadiya casemalayalam news
News Summary - hadiya reach delhi
Next Story