Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹാദിയ കേസ് പരിഗണിച്ചില്ല

text_fields
bookmark_border
ഹാദിയ കേസ് പരിഗണിച്ചില്ല
cancel

ന്യൂഡൽഹി: ഹാദിയയെ വിട്ടുകിട്ടണമെന്ന്​ ആവശ്യപ്പെട്ട്​ ഭർത്താവ്​ ​ശെഫിൻ ജഹാൻ സമർപ്പിച്ച ഹരജി സുപ്രീംകോടതി പരിഗണിച്ചില്ല. ചീഫ്​ ജസ്​റ്റിസ്​ അടക്കമുള്ള ന്യായാധിപർ ആധാർ കേസിലെ ഭരണഘടന ബെഞ്ചിലിരുന്നതാണ്​ കാരണം.
കേസ്​ അടിയന്തരമായി പരിഗണിക്കണമെന്ന്​ വ്യാഴാഴ്​ച ജസ്​റ്റിസ്​ ദീപക്​ മിശ്ര അധ്യക്ഷനായ ബെഞ്ചിന്​ മുമ്പാകെ അഡ്വ. ഹാരിസ്​ ബീരാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വെള്ളിയാഴ്​ച ആധാറി​​​െൻറ ഭരണഘടന ബെഞ്ചിലിരിക്കുന്ന ചീഫ്​ ജസ്​റ്റിസ്​ മുമ്പാകെ ഇൗ ആവശ്യമുന്നയിക്കാൻ ജസ്​റ്റിസ്​ ദീപക്​ മിശ്ര അഭിഭാഷകനോട്​ നിർദേശിക്കുകയായിരുന്നു. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - hadiya case supreme court not
Next Story