Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹാദിയയുടെ...

ഹാദിയയുടെ വീട്ടുതടങ്കല്‍:  കേരള സര്‍ക്കാര്‍ ഇടപെടണം  –ഹമീദ് വാണിയമ്പലം 

text_fields
bookmark_border
ഹാദിയയുടെ വീട്ടുതടങ്കല്‍:  കേരള സര്‍ക്കാര്‍ ഇടപെടണം  –ഹമീദ് വാണിയമ്പലം 
cancel

തി​രു​വ​ന​ന്ത​പു​രം : ഹാ​ദി​യ​യെ പി​താ​വി​​െൻറ സം​ര​ക്ഷ​ണ​യി​ല്‍ വി​ട്ട​യ​ച്ച കോ​ട​തി വി​ധി​യു​ടെ മ​റ​വി​ല്‍ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യി​രി​ക്കു​ന്ന​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​വും നി​യ​മ​വി​രു​ദ്ധ​വു​മാ​ണെ​ന്ന് വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് വാ​ണി​യ​മ്പ​ലം. 

25 വ​യ​സ്സു​ള്ള സ്വ​യം പ്രാ​പ്തി​യു​ള്ള സ്ത്രീ​യെ അ​വ​രു​ടെ എ​ല്ലാ പൗ​രാ​വ​കാ​ശ​ങ്ങ​ളും ത​ട​ഞ്ഞ് ത​ട​ങ്ക​ലി​ലാ​ക്കി​യി​രി​ക്കു​ന്ന​ത് ഏ​തു നീ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്? ഇ​തേ പ്രാ​യ​ത്തി​െ​ല പു​രു​ഷ​നാ​ണെ​ങ്കി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ വീ​ട്ടി​ല്‍ പൂ​ട്ടി​യി​ടു​മോ? ഹാ​ദി​യ ബി.​എ​ച്ച്.​എം.​എ​സ് ബി​രു​ദ​ധാ​രി​യാ​ണ്. ഡോ​ക്ട​റെ​ന്ന​നി​ല​യി​ല്‍ സ​മൂ​ഹ​ത്തി​ന് സേ​വ​നം ചെ​യ്യേ​ണ്ട​വ​രെ അ​ടു​ച്ചു​പൂ​ട്ടി​യി​ടു​ന്ന​ത് സ​മൂ​ഹ​ത്തോ​ടു ചെ​യ്യു​ന്ന ദ്രോ​ഹ​മാ​ണ്. കേ​ര​ള പൊ​ലീ​സ് ഇ​വി​ടെ സം​ഘ്പ​രി​വാ​ര്‍ പ​റ​യു​ന്ന ത​ര​ത്തി​ലാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. ഹാ​ദി​യ​യു​ടെ അ​ന്യാ​യ വീ​ട്ടു​ത​ട​ങ്ക​ല്‍ അ​വ​സാ​നി​പ്പി​ക്കാ​നും സ്വാ​ഭാ​വി​ക ജീ​വി​തം പു​ല​ര്‍ത്താ​നു​ള്ള ഹാ​ദി​യ​യു​ടെ അ​വ​കാ​ശ​ത്തി​നും വേ​ണ്ടി കേ​ര​ള സ​ര്‍ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare partykerala newshamid vaniyambalammalayalam news
News Summary - Hadiya case -Kerala news
Next Story