Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസന്ദർശനത്തിന്​ ശഫിൻ...

സന്ദർശനത്തിന്​ ശഫിൻ ജഹാന്  അനുമതി നൽകരുത്​ –അശോകൻ 

text_fields
bookmark_border
ashokan
cancel

വൈ​ക്കം: ഹാ​ദി​യ​യെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് ശഫി​ൻ ജ​ഹാ​ന് അ​നു​മ​തി ന​ൽ​കാ​ൻ പാ​ടി​െ​ല്ല​ന്ന് പി​താ​വ് അ​ശോ​ക​ൻ. സേ​ലം ശി​വ​രാ​ജ് ഹോ​മി​യോ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​​​െൻറ തീ​രു​മാ​ന​ത്തി​നെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വൈ​ക്ക​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​രെ​യെ​ല്ലാം കാ​ണി​ക്കാ​നു​ള്ള കാ​ഴ്ച​വ​സ്തു​വ​ല്ല ത​​​െൻറ മ​ക​ൾ. തീ​വ്ര​വാ​ദ​ക്കേ​സു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ട്ട​യാ​ളാ​ണ് ശഫി​ൻ ജ​ഹാ​നെ​ന്നും സു​ര​ക്ഷി​ത​മാ​യി പ​ഠി​ക്കാ​നാ​ണ് മ​ക​ളെ കോ​ള​ജി​ൽ അ​യ​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ശോ​ക​ൻ പ​റ​ഞ്ഞു. ഹാ​ദി​യ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​ത്​ കോ​ട​തി​യ​ല​ക്ഷ്യ​മാ​ണെ​ന്നും പി​താ​വ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssdpipopular fronthadiya casemalayalam news
News Summary - Hadiya case: Father ashokan won't allow to visit Hadiya's husband - Kerala news
Next Story