Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹാദിയ ഇന്ന്​...

ഹാദിയ ഇന്ന്​ സുപ്രീംകോടതിയിൽ

text_fields
bookmark_border
hadiya
cancel
camera_alt???????????? ??????????? ????????????? ????????????? ????? (??? ??????)

ന്യൂ​ഡ​ൽ​ഹി: ത​​​​െൻറ ഭാ​ഗം പ​റ​യാ​ൻ ഹാ​ദി​യ തി​ങ്ക​ളാ​ഴ്​​ച​ മൂ​ന്നു​മ​ണി​ക്ക്​ സ​ു​പ്രീം​കോ​ട​തി​യി​ൽ ഹാ​ജ​രാ​കും. ഹാ​ദി​യ ​കേ​സി​ൽ ഏ​റ്റ​വും വി​ധി നി​ർ​ണാ​യ​ക​മാ​യി മാ​റു​ന്ന തി​ങ്ക​ളാ​ഴ്​​ച​ത്തെ വാ​ദം കേ​ൾ​ക്ക​ലി​ന്​ മു​ന്നോ​ടി​യാ​യി പി​താ​വ്​ അ​ശോ​ക​​നും ഭ​ർ​ത്താ​വ്​ ശ​ഫി​ൻ ജ​ഹാ​​നും സു​പ്രീം​കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​രു​മാ​യി ഡ​ൽ​ഹി​യി​ൽ കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി. സു​പ്രീം​കോ​ട​തി​യി​ൽ പോ​കാ​നാ​യി ഹാ​ദി​യ എ​ത്തി​യ​തോ​ടെ കേ​ര​ള ഹൗ​സ്​ ക​ന​ത്ത സു​ര​ക്ഷാ​വ​ല​യ​ത്തി​ലാ​ണ്. ഇ​വി​ടെ മാ​ധ്യ​മ​ങ്ങ​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​മു​ള്ള നി​യ​ന്ത്ര​ണം തി​ങ്ക​ളാ​ഴ്​​ച​യും തു​ട​രും. 

ഹാ​ദി​യ​ക്ക്​ പ​റ​യാ​നു​ള്ള​ത്​ ത​ങ്ങ​ൾ​ക്ക്​ ​േന​രി​ട്ട്​ കേ​ൾ​ക്ക​ണ​മെ​ന്നും ശ​ഫി​ൻ ജ​ഹാ​നു​മാ​യു​ള്ള അ​വ​രു​ടെ വി​വാ​ഹം റ​ദ്ദാ​ക്കി​യ ഹൈ​കോ​ട​തി ന​ട​പ​ടി പി​ന്നീ​ട്​ പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്നും ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി​യ​തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ഹാ​ദി​യ​യെ തി​ങ്ക​ളാ​ഴ്​​ച​ പി​താ​വ്​ അ​ശോ​ക​ൻ സു​പ്രീം​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​ത്. 

കേ​ര​ള ഹൗ​സി​ൽ​ ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ക്ക്​ ഒ​രു​മ​ണി​ക്കാ​ണ്​ ഹാ​ദി​യ​യു​ടെ പി​താ​വ്​ അ​ശോ​ക​​നു​വേ​ണ്ടി സു​പ്രീം​കോ​ട​തി​യി​ൽ കേ​സ്​ ന​ട​ത്തു​ന്ന അ​ഡ്വ. ര​ഘു​നാ​ഥ്​ കൂ​ടി​യാ​ലോ​ച​ന​ക്കാ​യി വ​ന്ന​ത്. ര​ണ്ടു​മ​ണി​ക്കൂ​റോ​ളം നീ​ണ്ട കൂ​ടി​യാ​ലോ​ച​ന​ക്കു​ശേ​ഷം കേ​ര​ള ഹൗ​സി​ന്​ പു​റ​ത്ത്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട ര​ഘു​നാ​ഥ്, വി​ചാ​ര​ണ അ​ട​ച്ചി​ട്ട മു​റി​യി​ലാ​ക്കാ​ൻ ത​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച അ​​പേ​ക്ഷ ആ​ദ്യം സു​പ്രീം​കോ​ട​തി​യി​ൽ പ​രാ​മ​ർ​ശി​ക്കു​മെ​ന്നും അ​തി​നാ​യി ശ്ര​മി​ക്കു​മെ​ന്നും പ​റ​ഞ്ഞു. എ​ൻ.​െ​എ.​എ മു​ദ്ര​വെ​ച്ച ക​വ​റി​ൽ സ​മ​ർ​പ്പി​ച്ച റി​േ​പ്പാ​ർ​ട്ടും കോ​ട​തി പ​രി​ഗ​ണി​ക്കു​മെ​ന്നും അ​ദ്ദേ​ഹം തു​ട​ർ​ന്നു. ഇ​ദ്ദേ​ഹ​ത്തി​​​െൻറ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കേ​ര​ള ഹൈ​കോ​ട​തി​യി​ൽ അ​ശോ​ക​ന്​ വേണ്ടി ഹാജരായ അ​ഡ്വ. രാ​ജേ​ന്ദ്ര​ൻ  ഹാ​ദി​യ​യു​ടെ പെ​രു​മാ​റ്റം സാ​ധാ​ര​ണ മ​നോ​നി​ല​യി​ല​ല്ലെ​ന്നും ശ​ത്രു​ക്ക​േ​ളാ​െ​ട​ന്ന നി​ല​യി​ൽ പെ​രു​മാ​റു​ക​യാ​ണെ​ന്നും ഇ​ക്കാ​ര്യം ത​ങ്ങ​ൾ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ക്കു​മെ​ന്നും പ​റ​ഞ്ഞു. താ​ൻ മു​സ്​​ലി​മാ​ണെ​ന്നും മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന്​ നി​ർ​ബ​ന്ധി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ഭാ​ർ​ത്താ​വ്​ ശ​ഫി​ൻ ജ​ഹാ​നൊ​പ്പം പോ​ക​ണ​മെ​ന്നും കൊ​ച്ചി​യി​ൽ ഹാ​ദി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞ​ത്​ യ​ഥാ​ർ​ഥ മ​േ​നാ​നി​ല അ​നു​സ​രി​ച്ച​ല്ലെ​ന്ന വാ​ദം സു​പ്രീം​കോ​ട​തി​യി​ൽ ഉ​യ​ർ​ത്തു​മെ​ന്നും ​അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു. ഹാ​ദി​യ പ​റ​യു​ന്ന​ത്​ പ​രി​ഗ​ണി​ക്ക​രു​തെ​ന്ന വാ​ദം സു​പ്രീം​കോ​ട​തി​ക്ക്​ മു​മ്പാ​കെ വെ​ക്കു​മെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. 

ഹാ​ദി​യ പു​റ​ത്ത്​ പ​റ​യു​ന്ന​ത​ല്ല, കോ​ട​തി​യി​ൽ എ​ന്തു പ​റ​യു​ന്നു​വെ​ന്ന​താ​ണ്​ കാ​ര്യ​മെ​ന്ന്​ ഡ​ൽ​ഹി​യി​ലെ​ത്തി​യ ബി.​ജെ.​പി സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പ്ര​തി​ക​രി​ച്ചു. 

അ​തേ​സ​മ​യം, ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ വി​മാ​ന​മാ​ർ​ഗം ഡ​ൽ​ഹി​യി​ലെ​ത്തി​യ ഹാ​ദി​യ​യു​ടെ ഭ​ർ​ത്താ​വും ഹ​ര​ജി​ക്കാ​ര​നു​മാ​യ ശ​ഫി​ൻ ജ​ഹാ​നും മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ച്ചി​ല്ല. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. കെ.​സി. ന​സീ​റി​നൊ​പ്പം വ​ന്ന ശ​ഫി​ൻ ജ​ഹാ​ൻ രാ​ത്രി അ​ഡ്വ. ഹാ​രി​സ്​ ബീ​രാ​നു​മൊ​ത്ത്​ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ലു​മാ​യി കേ​സ്​ ച​ർ​ച്ച ചെ​യ്​​തു.

Show Full Article
TAGS:hadiya case hadiya shefin jahan  supreme court kerala news malayalam news 
News Summary - Hadiya Appear SC today-Kerala News
Next Story