Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹാദിയ...

ഹാദിയ വീട്ടുതടങ്കലിലെന്ന് പരാതി: മനുഷ്യാവകാശ കമീഷൻ എസ്.പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു

text_fields
bookmark_border
ഹാദിയ വീട്ടുതടങ്കലിലെന്ന് പരാതി: മനുഷ്യാവകാശ കമീഷൻ എസ്.പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു
cancel

കോ​ട്ട​യം: വി​വാ​ഹം അ​സാ​ധു​വാ​ക്കി ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം ഹൈ​േ​കാ​ട​തി വി​ട്ട​യ​ച്ച ഹാ​ദി​യ വീ​ട്ടി​നു​ള്ളി​ൽ ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്ന  പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ഉ​ത്ത​ര​വ്.

ഹാ​ദി​യ​യു​ടെ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് കോ​ട്ട​യം ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി അ​ന്വേ​ഷ​ണം ന​ട​ത്തി മൂ​ന്നാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നാ​ണ്​ ക​മീ​ഷ​ൻ ആ​ക്ടി​ങ്​ അ​ധ്യ​ക്ഷ​ൻ  പി. ​മോ​ഹ​ന​ദാ​സ്​ നി​ർ​േ​ദ​ശി​ച്ച​ത്. വൈ​ക്കം ടി.​വി പു​രം സ്വ​ദേ​ശി​നി​യാ​ണ് അ​ഖി​ല എ​ന്ന ഹാ​ദി​യ. ര​ക്ഷി​താ​ക്ക​ളു​ടെ  സാ​ന്നി​ധ്യ​മി​ല്ലാ​ത്ത വി​വാ​ഹം ന​ട​ത്തി എ​ന്ന കാ​ര​ണ​ത്താ​ലാ​ണ്  വി​വാ​ഹം ഹൈ​കോ​ട​തി റ​ദ്ദാ​ക്കി​യ​ത്. കൊ​ല്ലം സ്വ​ദേ​ശി  ഷ​ഫി​ൻ ജ​ഹാ​നെ​യാ​ണ് ഹാ​ദി​യ വി​വാ​ഹം ക​ഴി​ച്ച​ത്. കോ​ട​തി  ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ഹാ​ദി​യ ടി.​വി പു​ര​ത്തെ വ​സ​തി​യി​ൽ  ക​ഴി​യു​ന്ന​ത്.

ഹാ​ദി​യ​യു​ടെ വീ​ടും പ്ര​ദേ​ശ​വും ​െപാ​ലീ​സ്​ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.  ഹാ​ദി​യ​യു​ടെ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ഫെ​യ്സ്​ ബു​ക്ക് പോ​സ്​​റ്റ്​ ക​ണ്ട്  ശാ​സ്​​ത്ര സാ​ഹി​ത്യ പ​രി​ഷ​ത് അം​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ  എ​ത്തി​യി​രു​ന്നു.  എ​ന്നാ​ൽ, ​െപാ​ലീ​സ്​ അ​നു​വ​ദി​ച്ചി​ല്ല​ന്നും  പ​രാ​തി​യി​ൽ പ​റ​യു​ന്നു. ദേ​ശീ​യ വ​നി​ത ഫ്ര​ണ്ടി​നു​വേ​ണ്ടി  എ​ൽ. ന​സീ​മ​യാ​ണ് കേ​സ്​ ഫ​യ​ൽ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hadiya case
News Summary - hadiaya issue: human right commision seek report
Next Story