Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറം പൊലീസ്​...

മലപ്പുറം പൊലീസ്​ ക്യാമ്പിൽ ആറ്​ പൊലീസുകാർക്ക്​ എച്ച്​1എൻ1

text_fields
bookmark_border
h1n1
cancel

മലപ്പുറം: മലപ്പുറം പാണ്ടിക്കാട്​ പൊലീസ്​ ക്യാമ്പിലെ ആറ്​ പൊലീസുകാർക്ക്​ എച്ച്​1എൻ1 സ്ഥിരീകരിച്ചു. കണ്ണൂരിൽ തെരഞ്ഞെടുപ്പ് ​ഡ്യൂട്ടി കഴിഞ്ഞെത്തിയവരിലാണ്​ രോഗം സ്ഥിരീകരിച്ചത്​. ഇതേ തുടർന്ന്​ ആരോഗ്യ വകുപ്പ്​ ജാഗ്രതാ നിർദേശം നൽകി. നേരത്തെ ക്യാമ്പിലെ നൂ​റോളം പേരെ പരിശോധനക്ക്​ വിധേയമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policeH1N1kerala newsmalayalam newspolice campMalappuram News
News Summary - H1N1 for police officers in malappuram camp -kerala news
Next Story