Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആ​ല​പ്പു​ഴ ടൗ​ണി​ലെ...

ആ​ല​പ്പു​ഴ ടൗ​ണി​ലെ ക​ട​ക​ളി​ൽ വോ​ട്ടു​തേ​ടി സ​ലാം

text_fields
bookmark_border
h salam
cancel
camera_alt

എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ച്ച്. സ​ലാ​മി​​െന കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ച്ച​വ​ട​ക്കാ​ര​ൻ അ​രി​വാ​ൾ ചു​റ്റി​ക ന​ൽ​കി സ്വീ​ക​രി​ച്ച​പ്പോ​ൾ (ചിത്രം: ബി​മ​ൽ ത​മ്പി)

ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി എ​ച്ച്. സ​ലാം ആ​ല​പ്പു​ഴ ടൗ​ണി​ലെ ക​ട​ക​ളി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും വോ​ട്ട്​ അ​ഭ്യ​ർ​ഥി​ച്ചു. സീ​റോ ജ​ങ്‌​ഷ​നി​ൽ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്​​ഘാ​ട​നം ന​ട​ത്തി​യാ​ണ്​ പ​രി​പാ​ടി​ക്ക്​ തു​ട​ക്ക​മി​ട്ട​ത്. സ്ഥാ​നാ​ർ​ഥി​യോ​ടൊ​പ്പം മ​ന്ത്രി​യും ക​ട​ക​ളി​ൽ ക​യ​റി വോ​ട്ട്​ അ​ഭ്യ​ർ​ഥി​ച്ചു. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​​ൻ സ​ർ​ക്കാ​റി​െൻറ കാ​ല​ത്ത്‌ ഇ​ട​തു​മു​ന്ന​ണി തു​ട​ക്കം​കു​റി​ച്ച വി​ക​സ​ന​പ​ദ്ധ​തി​ക​ൾ ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കി. ഭ​ര​ണ​ത്തു​ട​ർ​ച്ച​യി​ലൂ​ടെ കേ​ര​ള​ത്തെ കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ എ​ൽ.​ഡി.​എ​ഫി​നാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്ഥാ​നാ​ർ​ഥി​യെ വ​ര​വേ​റ്റു. സി.​പി.​എം ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അം​ഗം കെ. ​പ്ര​സാ​ദ്‌, ഏ​രി​യ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ജ​യ സു​ധീ​ന്ദ്ര​ൻ, എ. ​ഓ​മ​ന​ക്കു​ട്ട​ൻ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സൗ​മ്യ​രാ​ജ്‌, വൈ​സ്‌ ചെ​യ​ർ​മാ​ൻ പി.​എ​സ്‌.​എം. ഹു​സൈ​ൻ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (സി.​ഐ.​ടി.​യു), ജി​ല്ല സെ​ക്ര​ട്ട​റി ഷാം​ജി, എം.​വി. അ​ൽ​ത്താ​ഫ്‌, ഗോ​പാ​ല​കൃ​ഷ്‌​ണ​ൻ നാ​യ​ർ, വി ​മോ​ഹ​ൻ​ദാ​സ്‌ എ​ന്നി​വ​രും സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ​വ്യ​ക്തി​ക​ളെ​യും സ്ഥാ​നാ​ർ​ഥി സ​ന്ദ​ർ​ശി​ച്ചു.

സി.​പി.​ഐ ജി​ല്ല കൗ​ൺ​സി​ൽ ഓ​ഫി​സി​ലും സ്വീ​ക​ര​ണം ന​ൽ​കി. ജി​ല്ല സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ്, അ​സി. സെ​ക്ര​ട്ട​റി പി.​വി. സ​ത്യ​നേ​ശ​ൻ, പി. ​ജ്യോ​തി​സ്‌, ആ​ർ. അ​നി​ൽ​കു​മാ​ർ, ബി. ​ന​സീ​ർ, പി.​യു. അ​ബ്‌​ദു​ൽ ക​ലാം, പി.​കെ. ബൈ​ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021H SalamAmbalappuzha Seat
News Summary - H Salam Started Election Campaign Ambalappuzha Seat
Next Story