Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേണൽ ജി.വി രാജ പുരസ്കാരം മന്ത്രി മുഹമ്മദ്​ റിയാസിന്​

text_fields
bookmark_border
കേണൽ ജി.വി രാജ പുരസ്കാരം മന്ത്രി മുഹമ്മദ്​ റിയാസിന്​
cancel

തിരുവനന്തപുരം: കലാ സാംസ്കാരിക വേദി ഏർപ്പെടുത്തിയ കേണൽ ജി.വി രാജ പുരസ്കാരം മന്ത്രി മുഹമ്മദ്​ റിയാസിന്​ സമ്മാനിക്കും. 10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ്​ അവാർഡ്​.

ടൂറിസം മന്ത്രിയെന്ന നിലയിൽ കേരളീയ കലയും സാഹിത്യവും പൈതൃകവും ലോകമെമ്പാടുമെത്തിക്കാൻ നടത്തുന്ന പരിശ്രമങ്ങൾ മുൻനിർത്തിയാണ് പുരസ്കാരം. ജനുവരി അവസാനം തിരുവനന്തപുരത്ത്​ അവാർഡ്​ സമ്മാനിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - gv raja award to muhammed riyas
Next Story