Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുരുവായൂരിൽ ഭണ്ഡാര വരവ് 5.04 കോടി

text_fields
bookmark_border
Guruvayur temple, Guruvayur Devaswom
cancel

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തില്‍ കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവായി 5,04,51,647 രൂപ ലഭിച്ചു. രണ്ട് കിലോ 689 ഗ്രാം 200 മില്ലിഗ്രാം സ്വര്‍ണവും 10 കിലോ 580 ഗ്രാം വെള്ളിയും ലഭിച്ചു. നിരോധിച്ച 1000 രൂപയുടെ എട്ട് കറന്‍സിയും അഞ്ഞൂറിന്റെ 49 കറന്‍സിയും ലഭിച്ചു. പഞ്ചാബ് നാഷനല്‍ ബാങ്കിനായിരുന്നു എണ്ണല്‍ ചുമതല. ക്ഷേത്രം കിഴക്കേ നടയിലെ എസ്.ബി.ഐയുടെ ഇ -ഭണ്ഡാരം വഴി 1,84,369 രൂപയും ലഭിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Guruvayur Temple collection 5.04 crores
Next Story