Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൃഷ്ണൻ നമ്പൂതിരി...

കൃഷ്ണൻ നമ്പൂതിരി ഗുരുവായൂര്‍ മേൽശാന്തി

text_fields
bookmark_border
guruvayur-temple-priest
cancel
ഗു​രു​വാ​യൂ​ര്‍: ക്ഷേ​ത്രം മേ​ൽ​ശാ​ന്തി​യാ​യി പൊ​ട്ട​ക്കു​ഴി മ​ന​യി​ൽ കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​യെ (44) തെ​ര​ഞ് ഞെ​ടു​ത്തു. ഓ​തി​ക്ക​ൻ കു​ടും​ബാം​ഗ​മാ​യ ഇ​ദ്ദേ​ഹം ര​ണ്ടാം ത​വ​ണ​യാ​ണ് മേ​ൽ​ശാ​ന്തി​യാ​കു​ന്ന​ത്. വാ​വ​ന്ന ൂ​ർ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം ഏ​റെ​ക്കാ​ല​മാ​യി ഗു​രു​വാ​യൂ​ർ തെ​ക്കേ​ന​ട സ​മൂ​ഹം റോ​ഡി​ന് സ​മീ​പ​മാ​ണ് താ​മ​സം. ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ സെ​പ്​​റ്റം​ബ​ർ 30 വ​രെ​യു​ള്ള ആ​റ് മാ​സ​മാ​ണ് കാ​ലാ​വ​ധി. ഉ​ച്ച​പ്പൂ​ജ​ക്കു​ശേ​ഷ​മാ​ണ് മേ​ൽ​ശാ​ന്തി​ക്കാ​യു​ള്ള ന​റു​ക്കെ​ടു​പ്പ് ന​ട​ന്ന​ത്.
മാ​ർ​ച്ച്​ 31ന് ​അ​ത്താ​ഴ​പൂ​ജ​ക്ക് ശേ​ഷം സ്​​ഥാ​ന​മേ​ൽ​ക്കും. കോ​ഴി​ക്കോ​ട് ബാ​ലു​ശേ​രി പാ​ല​ക്കാ​ട്ട് മ​ന​യി​ൽ ശു​ഭ അ​ന്ത​ർ​ജ​ന​മാ​ണ് ഭാ​ര്യ. ദേ​വി​ക, പാ​ർ​വ​തി, ഹ​രി എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsguruvayur templemalayalam newsChief Priest
News Summary - Guruvayur temple chief priest-Kerala news
Next Story