Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപഴയം സതീശൻ നമ്പൂതിരി...

പഴയം സതീശൻ നമ്പൂതിരി ഗുരുവായൂർ താൽക്കാലിക മേൽശാന്തി

text_fields
bookmark_border
പഴയം സതീശൻ നമ്പൂതിരി ഗുരുവായൂർ താൽക്കാലിക മേൽശാന്തി
cancel
camera_alt?????? ???????? ????????????

ഗു​രു​വാ​യൂ​ര്‍: ക്ഷേ​ത്ര​ത്തി​ലെ താ​ൽ​ക്കാ​ലി​ക മേ​ൽ​ശാ​ന്തി​യാ​യി പ​ഴ​യം സ​തീ​ശ​ൻ ന​മ്പൂ​തി​രി​യെ നി​ശ ്ച​യി​ച്ചു. ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം പു​തി​യ മേ​ൽ​ശാ​ന്തി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​പ്പോ​ഴ​ത്തെ മേ​ൽ​ശാ​ന്തി സു​മേ​ഷ് ന​മ്പൂ​തി​രി​യു​ടെ ആ​റു​മാ​സ​ത്തെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ മാ​സം 31ന് ​പൂ​ർ​ത്തി​യാ​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു​മാ​സം കൂ​ടി നീ​ട്ടി ന​ൽ​കി. എ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​മെ​ന്ന് ഇ​പ്പോ​ഴും ധാ​ര​ണ​യി​ല്ലാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് താ​ൽ​ക്കാ​ലി​ക മേ​ൽ​ശാ​ന്തി​യെ നി​യ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. താ​ൽ​ക്കാ​ലി​ക മേ​ൽ​ശാ​ന്തി​യാ​യി നി​യ​മി​ത​നാ​യ സ​തീ​ശ​ൻ ന​മ്പൂ​തി​രി 2014 ഏ​പ്രി​ൽ മു​ത​ൽ ആ​റു​മാ​സ​ക്കാ​ലം മേ​ൽ​ശാ​ന്തി​യാ​യി​ട്ടു​ണ്ട്. ഓ​തി​ക്ക​ൻ കു​ടും​ബാം​ഗ​വു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsguruvayur templeguruvayur melsanthi
News Summary - guruvayur melsanthi-kerala news
Next Story