Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗുരുവായൂർ ​േക്ഷത്ര...

ഗുരുവായൂർ ​േക്ഷത്ര ഭണ്ഡാരത്തിലെത്തിയത് 77ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍

text_fields
bookmark_border
ഗുരുവായൂർ ​േക്ഷത്ര ഭണ്ഡാരത്തിലെത്തിയത് 77ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍
cancel

ഗു​രു​വാ​യൂ​ര്‍: നോ​ട്ട് അ​സാ​ധു​വാ​ക്ക​ലി​ന് ശേ​ഷം ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര ഭ​ണ്ഡാ​ര​ത്തി​ലെ​ത്തി​യ​ത് 76,84,500 രൂ​പ​യു​ടെ നി​രോ​ധി​ത നോ​ട്ടു​ക​ള്‍. 1000 രൂ​പ​യു​ടെ 3287 നോ​ട്ടു​ക​ളും 500 രൂ​പ​യു​ടെ 8795 നോ​ട്ടു​ക​ളു​മാ​ണ് ഭ​ണ്ഡാ​ര​ത്തി​ല്‍ നി​ന്ന് ഇ​തു​വ​രെ ല​ഭി​ച്ച​ത്. ഇ​പ്പോ​ഴും ഇ​ത്ത​രം നോ​ട്ടു​ക​ളു​ടെ വ​ര​വ് തു​ട​രു​ന്നു​ണ്ട്. നോ​ട്ടു​ക​ള്‍ മാ​റി ന​ല്‍കാ​ന്‍ പ​ല ത​വ​ണ റി​സ​ര്‍വ് ബാ​ങ്കി​ന് ക​ത്ത് ന​ല്‍കി​യി​ട്ടും അ​നു​കൂ​ല മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsguruvayoor templebanned currencymalayalam news
News Summary - guruvayoor temple receives banned currency- kerala news
Next Story