Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗുരുവായൂർ...

ഗുരുവായൂർ എക്​സ്​പ്രസ്​ 23ന്​ വഴി തിരിച്ചുവിടും 

text_fields
bookmark_border
ഗുരുവായൂർ എക്​സ്​പ്രസ്​ 23ന്​ വഴി തിരിച്ചുവിടും 
cancel

തി​രു​വ​ന​ന്ത​പ​രും: അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ചെ​ന്നൈ എ​ഗ്​​മോ​ർ-​ഗു​രു​വാ​യൂ​ർ എ​ക്​​സ്​​​പ്ര​സ്​ (16127), ഗു​രു​വാ​യൂ​ർ-​ചെ​ന്നൈ എ​ഗ്​​മോ​ർ (16128) എ​ക്സ്പ്ര​സ് എ​ന്നി​വ മേ​യ് 23ന്​ ​സേ​ലം-​കാ​രൂ​ർ-​തൃ​ച്ചി​റ​പ്പ​ള്ളി റൂ​ട്ടി​ലൂ​ടെ​യാ​കും സ​ർ​വി​സ്​ ന​ട​ത്തു​ക. ഇ​തി​നാ​ൽ ട്രെ​യി​നു​ക​ൾ മൂ​ന്ന്​ മ​ണി​ക്കൂ​ർ വ​രെ വൈ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennai egmorguruvayoor express
News Summary - guruvayoor Express
Next Story