Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോക്കുമായി പിടിയിലായ...

തോക്കുമായി പിടിയിലായ ഗുണ്ട നേതാവ് റിമാൻഡിൽ

text_fields
bookmark_border
court
cancel

പെരുമ്പാവൂര്‍: തോക്കുമായി പിടിയിലായ ഗുണ്ട നേതാവ് നെടുന്തോട് പുത്തന്‍പുരയില്‍ അന്‍സീറിനെ (35) റിമാൻഡ്​​ ചെയ്തു . വെങ്ങോല വലിയകുളം ചായാട്ട് വീട്ടില്‍ ഉണ്ണിയെ കൊലപ്പെടുത്തിയ കേസ്, റഹീം പൂക്കടശ്ശേരി വധശ്രമം ഉൾപ്പെടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയിലിരിക്കെ തോക്ക് കൈവശം ​െവച്ചതിനാണ് പിടിയിലായത്. പെരുമ്പാവൂര്‍ ഡിവൈ.എസ്.പി ഇ.എസ്. ബിജുമോന് ലഭിച്ച വിവരത്തി​​െൻറ അടിസ്ഥാനത്തില്‍ സി.ഐ പി.എ. ഫൈസലി​​െൻറ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ സണ്ണി, ബേസില്‍ തോമസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ രാജേന്ദ്രന്‍, ആര്‍. രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsperumbavoormalayalam newsGunda Leader Anseer
News Summary - Gunda Leader Anseer Remanded in Perumbavoor -Kerala News
Next Story