Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോട്ടയത്ത് മധ്യവയസ്കൻ...

കോട്ടയത്ത് മധ്യവയസ്കൻ വെടിയേറ്റു മരിച്ചു

text_fields
bookmark_border
കോട്ടയത്ത് മധ്യവയസ്കൻ വെടിയേറ്റു മരിച്ചു
cancel

കോട്ടയം: പാലാ ഉഴവൂരിൽ മധ്യവയസ്കൻ വെടിയേറ്റു മരിച്ചു. ഉഴവൂർ കടപ്പനാൽ ഷാജു ഇസ്രയേൽ (55) ആണ് മരിച്ചത്. രാവിലെ 7.45ന് വീടിനുള്ളിൽ വെച്ചായിരുന്നു സംഭവം. തോക്ക് അബദ്ധത്തിൽ പൊട്ടിയതാണെന്ന് സംശയിക്കുന്നു. 30 വർഷമായി എസ്.ബി.ബി.എൽ-11711 സിംഗിൾ ബാരൽ തോക്ക് ഉപയോഗിക്കുന്നയാളാണ് ഷാജു. തോക്ക് ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

ഭാര്യ ഷൈല. മൂന്ന് പെൺ മക്കളിൽ രണ്ടുപേർ വിദേശത്തും ഒരാൾ മണിപ്പാലിലുമാണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamkerala newsgun shotmalayalam newsMiddle aged manShot Death
News Summary - Gun shot- MIddle Aged Man shot Dead
Next Story