Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോക്ക് കേസ് പ്രതി...

തോക്ക് കേസ് പ്രതി ബി.ജെ.പി സ്ഥാനാർഥി

text_fields
bookmark_border
Man held for shoe attack on Gujarat deputy CM
cancel

പ​ള്ളി​ക്ക​ത്തോ​ട്(​കോ​ട്ട​യം): പ​ള്ളി​ക്ക​ത്തോ​ട് കേ​ന്ദ്രീ​ക​രി​ച്ച്​ ന​ട​ന്ന ക​ള്ള​​ത്തോ​ക്ക്​ നി​ർ​മാ​ണ കേ​സി​ലെ പ്ര​തി ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി. കെ.​എ​ൻ. വി​ജ​യ​ൻ ക​ദ​ളി​മ​റ്റ​മാ​ണ് പ​ള്ളി​ക്ക​ത്തോ​ട് പ​ഞ്ചാ​യ​ത്ത് 12ാം വാ​ർ​ഡി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്.

അ​ന​ധി​കൃ​ത തോ​ക്ക് നി​ർ​മാ​ണ​സം​ഘ​ത്തി​ൽ​നി​ന്ന് തോ​ക്ക് വാ​ങ്ങി​യ​തി​ന് മാ​ർ​ച്ച് 10നാ​ണ്​​ വി​ജ​യ​ൻ അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്ന് തോ​ക്കും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. വി​വാ​ദ​മാ​യ തോ​ക്ക് കേ​സി​ൽ വി​ജ​യ​ൻ അ​റ​സ്​​റ്റി​ലാ​കു​മ്പോ​ൾ​ത​ന്നെ ഇ​യാ​ളെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​മെ​ന്ന് ചി​ല ബി.​ജെ.​പി നേ​താ​ക്ക​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

പ​ള്ളി​ക്ക​ത്തോ​ട് തോ​ക്ക് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 14 പേ​ർ അ​റ​സ്​​റ്റി​ലാ​വു​ക​യും റി​വോ​ൾ​വ​റു​ക​ൾ ഉ​ൾ​െ​പ്പ​ടെ ഒ​മ്പ​ത് തോ​ക്കും വെ​ടി​യു​ണ്ട​ക​ളും നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ളും വെ​ടി​മ​രു​ന്നും ച​ന്ദ​ന​വും ക​ണ്ടെ​ത്തി​യി​രു​ന്നു.

12 വ​ർ​ഷ​മാ​യി തോ​ക്ക് നി​ർ​മാ​ണ​വും വി​ൽ​പ​ന​യും ന​ട​ത്തി​യി​രു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. കേ​സി​ൽ വി​ജ​യ​ൻ ജാ​മ്യ​ത്തി​ലാ​ണ്. ഇ​യാ​ൾ പ്ര​ചാ​ര​ണ​വും തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്​​ച​യാ​ണ്​ ബി.​ജെ.​പി പ​ള്ളി​ക്ക​ത്തോ​ട്ടി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pallikkathodepanchayat election 2020BJP
News Summary - gun case accused BJP candidate in pallikkathode
Next Story