Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.എം.എ 50 കോടി കുടിശ്ശിക അടക്കാനുണ്ടെന്ന് ജി.എസ്.ടി വകുപ്പ്
text_fieldsbookmark_border
കൊച്ചി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കേരള ഘടകം ജി.എസ്.ടി കുടിശ്ശികയായി 50 കോടി രൂപയോളം അടക്കാനുണ്ടെന്ന് ജി.എസ്.ടി അധികൃതർ ഹൈകോടതിയിൽ.
ചാരിറ്റി സംഘടനയെന്ന വ്യാജേന പ്രവർത്തിക്കുന്ന സൊസൈറ്റിയാണ് ഐ.എം.എ. ഹോട്ടലുകളും ബാറുകളുമുള്ള സംഘടനയാണിത്.
ഇവയൊന്നും ആദായനികുതി പ്രകാരമോ ജി.എസ്.ടി നിയമപ്രകാരമോ ജീവകാരുണ്യ പ്രവർത്തനമായി കാണാനാവില്ലെന്നും ജി.എസ്.ടി ഇന്റലിജൻസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ശ്യാംനാഥ് സത്യവാങ്മൂലത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

