Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കരുണ’യുടെ...

‘കരുണ’യുടെ കാരുണ്യത്തണലിൽ 14 പേർ പുതുജീവിതത്തിലേക്ക്

text_fields
bookmark_border
marriage-of-Anil-Suma.
cancel
camera_alt?????? ?????? ????????????

ഗു​രു​വാ​യൂ​ര്‍: ജീ​വി​ത​വ​ഴി​യി​ൽ ഇ​നി സു​മ​മോ​ൾ​ക്ക് ക​രു​ത്താ​യി അ​നി​ലും അ​നി​ലി​ന് തു​ണ​യാ​യി സു​മ​മ ോ​ളു​മു​ണ്ട്. അ​ര​ക്കു​താ​ഴെ ത​ള​ർ​ന്ന​വ​ളെ​ങ്കി​ലും ജീ​വി​ത​ത്തെ പു​ഞ്ചി​രി​യോ​ടെ നോ​ക്കി​ക്കാ​ണു​ന്ന സ ു​മ​ക്ക് ‘ക​രു​ണ’​യൊ​രു​ക്കി​യ കാ​രു​ണ്യ​ത്ത​ണ​ലി​ൽ അ​നി​ൽ മി​ന്നു​ചാ​ർ​ത്തി. ഇ​നി​യു​ള്ള ജീ​വി​ത​യാ​ത്ര ഇ​വ​രൊ​ന്നി​ച്ചാ​ണ്.

പ്ല​സ് ടു ​തു​ല്യ​ത പ​രി​ശീ​ല​ന​ത്തി​ൽ മൂ​ന്നു​വ​ർ​ഷം മു​മ്പ് സു​മ​യും അ​നി​ലും ക​ണ്ട​തു​മു​ത​ലു​ള്ള സൗ​ഹൃ​ദ​മാ​ണ് വി​വാ​ഹ​ത്തി​ലെ​ത്തി​യ​ത്. പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ അ​നി​ലി​​െൻറ​യും സു​മ​യു​ടെ​യും വി​വാ​ഹ​ത്തി​ന് പു​റ​മെ ആ​റ് വി​വാ​ഹ​ങ്ങ​ൾ​കൂ​ടി ക​രു​ണ സം​ഘ​ടി​പ്പി​ച്ച ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള വി​വാ​ഹ​സം​ഗ​മ​ത്തി​ൽ ന​ട​ന്നു.

വി​ൽ​സ​ൻ ഡേ​വി​ഡ് (കോ​ട​ന്നൂ​ർ)-​സൗ​മ്യ (ചി​റ​ക്ക​ൽ), ഗു​രു​സ്വാ​മി (കോ​യ​മ്പ​ത്തൂ​ർ)-​ഷൈ​ബ (ആ​നാ​യ്ക്ക​ൽ), സു​രേ​ഷ് (പാ​ല​ക്കാ​ട്)-​അ​നി​ത (പാ​ല​ക്കാ​ട്), രാ​ജേ​ഷ് (അ​മ്മാ​ടം)-​ബേ​ബി (കൂ​മ​ൻ​കു​ളം), റോ​ബി (കോ​ട്ട​യം)-​സു​മ​തി (കാ​സ​ർ​കോ​ട്), രാ​ജേ​ഷ് (പ​രി​യാ​രം)-​സ​രി​ത (കി​ഴൂ​ർ) എ​ന്നി​വ​രാ​ണ് വി​വാ​ഹി​ത​രാ​യ മ​റ്റ് ദ​മ്പ​തി​ക​ൾ. ക​രു​ണ ഒ​രു​ക്കി​യ വി​വാ​ഹ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രു​ടെ വി​വാ​ഹ​മാ​ണ് ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgroup marriagekarunamalayalam news
News Summary - group marriage function under the leadership of karuna -kerala news
Next Story