Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ​രു​ച​ക്ര...

ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ എ​ത്തി​യ സം​ഘം ബ​സി​െൻറ ചി​ല്ല് ത​ക​ർ​ത്തു

text_fields
bookmark_border
group arrived in a two-wheeler and smashed the bus
cancel
camera_alt

ബ​സിെൻറ ചി​ല്ല് ത​ക​ർ​ത്ത നി​ല​യി​ൽ

തി​രൂ​ര​ങ്ങാ​ടി: ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ എ​ത്തി​യ അ​ജ്ഞാ​ത സം​ഘം ബ​സി​െൻറ ചി​ല്ല് എ​റി​ഞ്ഞ് ത​ക​ർ​ത്തു. കോ​ഴി​ക്കോ​ട് നി​ന്ന് തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന സ്വ​കാ​ര്യ ബ​സി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. മു​ൻ​ഭാ​ഗ​ത്തെ ചി​ല്ല് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ 12ന്​ ​ക​ക്കാ​ട് കൂ​രി​യാ​ട് പാ​ല​ത്തി​ന​ടു​ത്താ​ണ്​ സം​ഭ​വം. തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്തു. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ​വെ​ച്ച് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bustwo-wheelersmashed
News Summary - group arrived in a two-wheeler and smashed the bus
Next Story