Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കിയിൽ രണ്ട്...

ഇടുക്കിയിൽ രണ്ട് കുട്ടികളും അമ്മൂമ്മയും പാറക്കുളത്തിൽ മുങ്ങിമരിച്ചു

text_fields
bookmark_border
idukki drown death 098767
cancel

അടിമാലി: ഇടുക്കി കൊമ്പൊടിഞ്ഞാലിന് സമീപം പെരിഞ്ചാംകുട്ടിയിൽ സഹോദരിമാരായ കുട്ടികളും മുത്തശ്ശിയും പാറക്കുളത്തിൽ മുങ്ങിമരിച്ചു. കൊമ്പൊടിഞ്ഞാൽ ഇണ്ടിക്കുഴിയിൽ ബിനോയി - ജാസ്മി ദമ്പതികളുടെ മക്കളായ ആൻമരിയ (എട്ട്​), അമേയ (നാല്​) എന്നിവരും ജാസ്മിയുടെ മാതാവ് എൽസമ്മ (50)യും ആണ്​ മരിച്ചത്​.

പാറക്കുളത്തിലെ വെള്ളത്തിൽ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ്​ മറ്റ്​ രണ്ട് ​പേർ അപകടത്തിൽപ്പെട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drown death
News Summary - Grandmother and two children drowned in Idukki
Next Story