Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതി​രു​വ​ല്ലയിൽ...

തി​രു​വ​ല്ലയിൽ ചുവരെഴുത്തിന് തുടക്കമിട്ട് മാത്യു ടി. തോമസ്

text_fields
bookmark_border
mathew t thomas graffitti
cancel
camera_alt

തിരുവല്ല മണ്ഡലത്തിൽ മാത്യു ടി. തോമസി​െൻറ ചുവരെഴുത്ത്

തി​രു​വ​ല്ല: ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന് മു​മ്പ് ത​ന്നെ തി​രു​വ​ല്ല മ​ണ്ഡ​ല​ത്തി​ൽ ചു​വ​രെ​ഴു​ത്തി​ന് തു​ട​ക്ക​മി​ട്ട് മാ​ത്യു ടി. ​തോ​മ​സ് എം.​എ​ൽ.​എ. മ​ണ്ഡ​ല​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ മ​തി​ലു​ക​ളി​ൽ മാ​ത്യു ടി. ​തോ​മ​സി​േ​ൻ​റ​താ​യ ചു​വ​രെ​ഴു​ത്തു​ക​ൾ സ്ഥാ​നം പി​ടി​ച്ചു​ക​ഴി​ഞ്ഞു.

2006 മു​ത​ലി​ങ്ങോ​ട്ട് നേ​ടി​യ ഹാ​ട്രി​ക് വി​ജ​യ​ത്തി​െൻറ തി​ള​ക്ക​വു​മാ​യാ​ണ് മാ​ത്യു ടി. ​തോ​മ​സ് ഇ​ക്കു​റി മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. 1987ലാ​ണ് തി​രു​വ​ല്ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന്​ ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ഇ​ക്കു​റി​യും ഉ​റ​ച്ച വി​ജ​യ​പ്ര​തീ​ക്ഷ ത​ന്നെ​യാ​ണു​ള്ള​തെ​ന്ന് എം.​എ​ൽ.​എ പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiruvallamathew t thomasassembly election 2021
News Summary - graffiti in thiruvalla for mathew t thomas
Next Story