Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുണ്ടക്കൈ ഉരുൾദുരന്ത ബാധിത കുടുംബത്തിലെ ബിരുദ വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ
text_fieldsbookmark_border
മൂപ്പൈനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾദുരന്ത ബാധിത കുടുംബത്തിലെ ബിരുദ വിദ്യാർഥിനിയായ പെൺകുട്ടിയെ വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
തിനപുരം അമ്പലക്കുന്ന് എസ്.സി കോളനിയിലെ വാടകവീട്ടിൽ താമസിക്കുന്ന മഹേഷ്-ഉഷ ദമ്പതികളുടെ മകൾ മഞ്ജിമ (20) ആണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. മേപ്പാടി പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

