Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗാഥയുടെ എ ഗ്രേഡ്:...

ഗാഥയുടെ എ ഗ്രേഡ്: സേതുമാഷിന് ഇരട്ടി മധുരം

text_fields
bookmark_border
Sethu-Master
cancel
camera_alt??????? ????????? ??? ?????????? ????????? ??????????????
തൃ​ശൂ​ർ: ക​ല്ല​ടി​ക്കോ​ട​ൻ മ​ല​യേ​യും മു​ണ്ടൂ​രെ​ന്ന ത​ട്ട​ക​ത്തെ​യും മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​ത​മാ​ക്കി​യ മു​ണ്ടൂ​ർ സേ​തു​മാ​ധ​വ​ൻ ഇ​ക്കു​റി സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ എ​ത്തി​യ​ത് കൊ​ച്ചു​മ​ക​ളു​ടെ ക​ഥാ​പ്ര​സം​ഗ​ത്തി​ന് കേ​ൾ​വി​ക്കാ​ര​നാ​യി.  ഗാ​ഥ​യു​ടെ വി​ജ​യ​ത്തി​ൽ സേ​തു​മാ​ഷ്ക്ക് മു​ത്ത​ച്​ഛ​​െൻറ സ​ന്തോ​ഷം മാ​ത്ര​മ​ല്ല, എ​ഴു​ത്തു​കാ​ര‍ െൻ​റ അ​ഭി​മാ​നം കൂ​ടി​യു​ണ്ട്. മു​ണ്ടൂ​ർ സേ​തു​മാ​ധ​വ‍​െൻറ ‘അ​മ്മ കൊ​യ്യു​ന്നു’ എ​ന്ന ക​ഥ​യാ​ണ് ഗാ​ഥ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. പ​രി​ശീ​ലി​പ്പി​ച്ച​തും ചി​ട്ട​പ്പെ​ടു​ത്തി​യ​തും ക​ഥാ​പ്ര​സം​ഗ​ത്തി​ലെ പ​ഴ​യ ഇ​ൻ​റ​ർ സോ​ൺ വി​ജ​യി​യും ഗാ​ഥ​യു​ടെ അ​മ്മ​യു​മാ​യ കെ. ​ശ്യാ​മ. സ​മ​ഗ്ര​സം​ഭാ​വ​ന​ക്കു​ള്ള കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ അ​വാ​ർ​ഡ് വാ​ങ്ങാ​നെ​ത്തി​യ​തി​ന് ശേ​ഷ​മു​ള്ള സേ​തു​മാ​ഷു​ടെ സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ലേ​ക്കു​ള്ള  വ​ര​വ് കൊ​ച്ചു​മ​ക​ളു​ടെ വി​ജ​യം കാ​ണാ​നു​ള്ള​താ​യി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ​യും സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ ഗാ​ഥ എ ​ഗ്രേ​ഡ് നേ​ടി​യി​രു​ന്നു.  പോ​സ്​​റ്റ​ൽ ജീ​വ​ന​ക്കാ​രാ​യ സി.​കെ. ബി​ജു​വി​േ​ൻ​റ​യും കെ. ​ശ്യാ​മ​യു​ടേ​യും ഏ​ക മ​ക​ളാ​യ ഗാ​ഥ മ​ല​പ്പു​റം സ​െൻറ്​ ജെ​മ്മാ​സ് ഹൈ​സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskalolsavam 2018
News Summary - A Grade to Gatha - Kerala News
Next Story