Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പിയെ...

ബി.ജെ.പിയെ അപമാനിക്കാനുള്ള സർക്കാർ ശ്രമം –കെ. സുരേന്ദ്രൻ

text_fields
bookmark_border
k surendran
cancel

തൃ​ശൂ​ർ: കു​ഴ​ൽ​പ​ണ കേ​സി​ൽ രാ​ഷ്​​ട്രീ​യ നാ​ട​ക​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ. ​സു​രേ​ന്ദ്ര​ൻ. രാ​ഷ​്​​ട്രീ​യ യ​ജ​മാ​ന​ൻ​മാ​രെ തൃ​പ്തി​പ്പെ​ടു​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. കേ​സു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത ആ​ളു​ക​ളെ മാ​ത്രം വി​ളി​പ്പി​ക്കു​ന്ന വി​ചി​ത്ര​മാ​യ അ​ന്വേ​ഷ​ണ​മാ​ണി​ത്. ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ ന​ട​പ​ടി​യാ​ണെ​ന്ന് അ​റി​ഞ്ഞു​ത​ന്നെ​യാ​ണ് അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​ത്. സ്വ​ർ​ണം-​ഡോ​ള​ർ ക​ട​ത്ത് കേ​സി​ൽ പ്ര​തി​രോ​ധ​ത്തി​ലാ​യ പി​ണ​റാ​യി സ​ർ​ക്കാ​ർ ബി.​ജെ.​പി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്.

പ​രാ​തി​ക്കാ​ര​െൻറ ഫോ​ൺ രേ​ഖ നോ​ക്കി ആ​ളു​ക​ളെ തെ​ളി​വെ​ടു​പ്പി​ന് വി​ളി​പ്പി​ക്കു​ന്ന​ത് കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത​താ​ണ്. പ്ര​തി​ക​ളു​ടെ ഫോ​ൺ രേ​ഖ പ​രി​ശോ​ധി​ച്ചാ​ൽ ഉ​ന്ന​ത സി.​പി.​എം നേ​താ​ക്ക​ളു​ടെ ബ​ന്ധം പു​റ​ത്തു​വ​രും. പ​ണ​വു​മാ​യി ബി.​ജെ.​പി.​ക്ക് ബ​ന്ധ​മി​ല്ല. പൊ​തു​പ്ര​വ​ർ​ത്ത​ക​നെ​ന്ന നി​ല​യി​ലും ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നെ​ന്ന നി​ല​യി​ലു​മാ​ണ് ഹാ​ജ​രാ​യ​ത്. അ​റി​യാ​വു​ന്ന കാ​ര്യ​ങ്ങ​ളെ​ല്ലാം പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​ന്തെ​ല്ലാം ചോ​ദ്യ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് ഒാ​ർ​ക്കു​ന്നി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K SurendranBJPkodakara black money
News Summary - Govt tries to insult BJP says k Surendran
Next Story