Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരാധനാലയങ്ങളില്‍...

ആരാധനാലയങ്ങളില്‍ ആയുധപരിശീലനം അനുവദിക്കില്ല -ദേവസ്വം മന്ത്രി

text_fields
bookmark_border
ആരാധനാലയങ്ങളില്‍ ആയുധപരിശീലനം അനുവദിക്കില്ല  -ദേവസ്വം മന്ത്രി
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ഒരു സംഘടനയുടെയും ഒരു തരത്തിലുമുള്ള ആയുധപരിശീലനവും അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. ആരാധനാലയങ്ങളിലെ പണം സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍കുട്ടുകയാണെന്ന പ്രചാരണം തെറ്റാണെന്നും കടകംപളളി പറഞ്ഞു. നിയമസഭയില്‍ ആര്‍. രാജേഷിന്‍റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ദേവസ്വം മന്ത്രി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala govtkadakampally surendrandevasom templespilgrim centre exercise
News Summary - govt not permission pilgrim centre exercise
Next Story