Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലാവലിൻവിധി:...

ലാവലിൻവിധി: സർക്കാറി​െൻറ  പ്രതിച്ഛായ വർധിപ്പിച്ചെന്ന്​ സി.പി.എം

text_fields
bookmark_border
ലാവലിൻവിധി: സർക്കാറി​െൻറ  പ്രതിച്ഛായ വർധിപ്പിച്ചെന്ന്​ സി.പി.എം
cancel
തി​രു​വ​ന​ന്ത​പു​രം: ലാ​വ​ലി​ൻ കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ കു​റ്റ​മു​ക്ത​നാ​ക്കി​യ ഹൈ​കോ​ട​തി വി​ധി സ​ർ​ക്കാ​റി​​െൻറ പ്ര​തി​ച്ഛാ​യ വ​ർ​ധി​പ്പി​ച്ചെ​ന്ന്​ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ്​ ​േയാ​ഗം വി​ല​യി​രു​ത്തി. പി​ണ​റാ​യി വി​ജ​യ​നെ തെ​ര​ഞ്ഞു​പി​ടി​ച്ച് കേ​സി​ൽ പ്ര​തി​യാ​ക്കി​യ​താ​ണെ​ന്ന ഹൈ​കോ​ട​തി​വി​ധി സി.​പി.​എം ഇ​ക്കാ​ര്യ​ത്തി​ൽ നേ​ര​ത്തേ എ​ടു​ത്ത നി​ല​പാ​ട്​ ശ​രി​െ​വ​ക്കു​ന്ന​താ​ണ്. എ​ത്ര​യോ കാ​ല​മാ​യി രാ​ഷ്​​ട്രീ​യ എ​തി​രാ​ളി​ക​ൾ സി.​പി.​എ​മ്മി​നെ​യും പി​ണ​റാ​യി വി​ജ​യ​നെ​യും വേ​ട്ട​യാ​ടാ​ൻ ലാ​വ​ലി​ൻ കേ​സി​നെ ആ​യു​ധ​മാ​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി വി​ധി​യോ​ടെ എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​റി​ന് കൂ​ടു​ത​ൽ ശ​ക്ത​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ ക​രു​ത്തു ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ദേ​ശീ​യ​പ്ര​ക്ഷോ​ഭ​ത്തി​െൻറ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്​​ച​ വൈ​കീ​ട്ട്​ നാ​ലു​മു​ത​ൽ ലോ​ക്ക​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ബ​ഹു​ജ​ന ധ​ർ​ണ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ബി.​ജെ.​പി നേ​തൃ​ത്വ​ത്തി​െ​ല കേ​ന്ദ്ര സ​ർ​ക്കാ​ർ ന​വ ലി​ബ​റ​ൽ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ ഭൂ​രി​പ​ക്ഷം ഇ​ന്ത്യ​ക്കാ​ർ​ക്കു​മേ​ൽ ക​ടു​ത്ത ദു​രി​തം അ​ടി​ച്ചേ​ൽ​പി​ക്കു​ക​യാ​ണ്. കാ​ർ​ഷി​ക​ദു​രി​തം മൂ​ല​മു​ള്ള ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ൾ വ​ർ​ധി​ച്ചു. തൊ​ഴി​ലി​ല്ലാ​യ്മ വ​ർ​ധി​ക്കു​ന്നു. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്വ​കാ​ര്യ​വ​ത്​​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ മേ​ഖ​ല​യെ കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് തീ​റെ​ഴു​തി. കേ​ന്ദ്ര​ഭ​ര​ണ​ത്തെ ഉ​പ​യോ​ഗി​ച്ച് കേ​ര​ള​ത്തി​ലെ എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​റി​നെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​വും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി അ​ര​ക്ഷി​താ​വ​സ്ഥ സൃ​ഷ്​​ടി​ക്കാ​നു​ള്ള ശ്ര​മ​വും ബി.​ജെ.​പി ന​ട​ത്തു​ന്നു​ണ്ടെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. 
 
 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimkerala newsldf govtLavalin Case Verdict
News Summary - Govt. image hiked on Lavalin Case verdict CPIM-Kerala News
Next Story