Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണറുടെ വിമാനം വൈകി:...

ഗവർണറുടെ വിമാനം വൈകി: എയർ ഇന്ത്യയോട് വിശദീകരണം തേടും

text_fields
bookmark_border
ഗവർണറുടെ വിമാനം വൈകി: എയർ ഇന്ത്യയോട് വിശദീകരണം തേടും
cancel

മലപ്പുറം: ഗവർണർ പി. സദാശിവം സഞ്ചരിക്കേണ്ടിയിരുന്ന വിമാനം ഒന്നര മണിക്കൂറിലേറെ വൈകി. ചൊവ്വാഴ്ച രാത്രി 11ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് ഗവർണർ യാത്ര ചെയ്യേണ്ടിയിരുന്ന വിമാനം രാത്രി ഒന്നരക്കാണ് പുറപ്പെട്ടത്. ഇതു സംബന്ധിച്ച് ഗവർണർ എയർ ഇന്ത്യയോട് വിശദീകരണം തേടുമെന്നാണ് വിവരങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p sathasivamflight delayed
News Summary - governor p sathasivam Flight delay
Next Story