Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണർ രാജിവെച്ച്...

ഗവർണർ രാജിവെച്ച് ബി.ജെ.പി അധ്യക്ഷ പദവി സ്വീകരിക്കണം –ടി.എൻ. പ്രതാപൻ

text_fields
bookmark_border
ഗവർണർ രാജിവെച്ച് ബി.ജെ.പി അധ്യക്ഷ പദവി സ്വീകരിക്കണം –ടി.എൻ. പ്രതാപൻ
cancel

തൃ​ശൂ​ർ: ഗ​വ​ർ​ണ​ർ ത​ൽ​സ്ഥാ​നം ഉ​പേ​ക്ഷി​ച്ച്‌ കേ​ര​ള​ത്തി​ൽ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന്‌ ടി.​എ​ൻ. പ്ര​താ​പ​ൻ എം.​പി. ഗ​വ​ർ​ണ​ർ ഇ​ന്ത്യ​യി​ലെ ഗ​വ​ർ​ണ​ർ​മാ​രു​ടെ വി​ശു​ദ്ധി ന​ശി​പ്പി​ച്ച്‌ രാ​ഷ്‌​ട്രീ​യ പ​ക്ഷം ചേ​ർ​ന്ന്​ സം​സാ​രി​ക്കു​ക​യാ​ണ്‌. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം രാ​ഷ്‌​ട്ര​പ​തി അം​ഗീ​ക​രി​ച്ച്‌ നി​യ​മ​മാ​യി​ട്ടി​ല്ലെ​ന്നി​രി​ക്കെ ഗ​വ​ർ​ണ​റു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മ​ല്ല അ​ത്‌ ന​ട​പ്പാ​ക്ക​ണോ വേ​ണ്ട​യോ എ​ന്ന​ത്‌.

അ​ത്, സം​സ്ഥാ​ന സ​ർ​ക്കാ​റി‍​െൻറ ഭ​ര​ണ​ഘ​ട​ന ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ​പെ​ട്ട​താ​ണ്‌. രാ​ഷ്‌​ട്രീ​യം പ​റ​ഞ്ഞ സേ​ന മേ​ധാ​വി​ക്കെ​തി​രെ രാ​ഷ്‌​ട്ര​പ​തി​ക്ക്‌ പ​രാ​തി ന​ൽ​കി​യ​താ​യും മ​റു​പ​ടി ല​ഭി​ക്കു​ന്ന മു​റ​ക്ക് നി​യ​മ​വി​ദ​ഗ്‌​ധ​രു​മാ​യി ആ​ലോ​ചി​ച്ച്‌ വേ​ണ്ട​ത്‌ ചെ​യ്യു​മെ​ന്നും പ്ര​താ​പ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstn prathapan
News Summary - governor must resign and take charge of bjp president
Next Story