Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.എം ജേക്കബ്​...

എം.എം ജേക്കബ്​ ഒൗന്നിത്യത്തിലും വിനയം കാത്തുസൂക്ഷിച്ച വ്യക്​തിയെന്ന്​ ഗവർണർ

text_fields
bookmark_border
P-Sadasivam
cancel

തിരുവനന്തപുരം: മുന്‍ മേഘാലയ ഗവര്‍ണര്‍ ശ്രീ എം എം ജേക്കബിന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം അനുശോചിച്ചു.

ഗവര്‍ണര്‍, കേന്ദ്രസഹമന്ത്രി, പാര്‍ലമെന്റംഗം തുടങ്ങിയ നിലകളില്‍ പ്രശംസാര്‍ഹമായ സേവനം നല്‍കിയ എം. എം ജേക്കബ് ഔന്നത്യത്തിലും വിനയം കാത്തുസൂക്ഷിച്ച കഴിവുറ്റ പൊതുപ്രവര്‍ത്തകനായിരുന്നു എന്ന് അനുശോചന സന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgovernor p sadasivammalayalam newsMM Jacob
News Summary - Governor on MM Jacob - Kerala News
Next Story