Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരടിലെ ഫ്ലാറ്റുകൾ...

മരടിലെ ഫ്ലാറ്റുകൾ പൊളിച്ചത് വേദനജനകം –ഗവർണർ

text_fields
bookmark_border
Arif-Mohammad-Khan
cancel
camera_alt???????? ???????? ???????? ????? ????? ????????? ??? ???????? ??????????

കൊ​ച്ചി: മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ച​ത് വേ​ദ​ന​ജ​ന​ക​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. എ ​ന്നാ​ൽ, പ​രി​സ്​​ഥി​തി നി​യ​മ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കേ​ണ്ട​തി​െൻറ ആ​വ​ശ്യ​ക​ത​യെ കു​റി​ച്ച് നി​ർ​മാ ​ണ മേ​ഖ​ല​യെ കൂ​ടു​ത​ൽ ബോ​ധ​വാ​ന്മാ​രാ​ക്കാ​ൻ ഇ​ത് സ​ഹാ​യി​െ​ച്ച​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നു എ​ന്ന് ഉ​റ​പ്പ് വ​രു​ത്താ​നു​ള്ള ബാ​ധ്യ​ത ന​മു​ക്കെ​ല്ലാ​വ​ർ​ക്കു​മു​ണ്ട്. ഉ​പ​ഭോ​ക്താ​വി​െൻറ താ​ൽ​പ​ര്യ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള ക​ട​മ റി​യ​ൽ എ​സ്​​റ്റേ​റ്റ് മേ​ഖ​ല​ക്കു​ണ്ട്. ധാ​രാ​ളം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ൽ​കാ​ൻ സാ​ധി​ക്കു​ന്ന മേ​ഖ​ല​യാ​ണ് ഇ​ത്. എ​ങ്കി​ലും നി​ര​വ​ധി നി​യ​മ​ങ്ങ​ളു​ടെ നൂ​ലാ​മാ​ല​ക​ളി​ൽ പെ​ട്ട് ഈ ​മേ​ഖ​ല അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. െക്ര​ഡാ​യ് സം​സ്​​ഥാ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
െക്ര​ഡാ​യ് കേ​ര​ള ചെ​യ​ർ​മാ​ൻ കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

​ക്രെഡാ​യ് ദ​ക്ഷി​ണേ​ന്ത്യ വൈ​സ്​ പ്ര​സി​ഡ​ൻ​റ് നാ​ഗ​രാ​ജ് റെ​ഡ്​​ഡി, അ​ന​റോ​ക് ഗ്രൂ​പ് ചെ​യ​ർ​മാ​ൻ അ​നു​ജ് പു​രി, െക്ര​ഡാ​യ് മു​ൻ ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്മാ​രാ​യ പ്ര​കാ​ശ് ചെ​ല്ല, എ​സ്.​എ​ൻ. ര​ഘു​ച​ന്ദ്ര​ൻ നാ​യ​ർ, നാ​ഗ​രാ​ജ് റെ​ഡ്​​ഡി, െക്ര​ഡാ​യ് കേ​ര​ള സെ​ക്ര​ട്ട​റി ജ​ന​റ​ൽ എം.​വി. ആ​ൻ​റ​ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maradu flat abolish
News Summary - governor of kerala maradu flat-kerala news
Next Story