Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർവകലാശാലകൾക്ക്...

സർവകലാശാലകൾക്ക് സ്വന്തം നിയമങ്ങളുണ്ട്, ലംഘിക്കരുത്​ –ഗവർണർ

text_fields
bookmark_border
സർവകലാശാലകൾക്ക് സ്വന്തം നിയമങ്ങളുണ്ട്, ലംഘിക്കരുത്​ –ഗവർണർ
cancel

ആ​ലു​വ: സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് സ്വ​ന്തം നി​യ​മ​ങ്ങ​ളു​ണ്ടെ​ന്നും അ​ത് ലം​ഘി​ച്ചാ​ക​രു​ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ങ്ക​ടം പ​രി​ഹ​രി​ക്ക​ലെ​ന്നും ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ.

മാ​ർ​ക്കു​ദാ​ന വി​ഷ​യ​ത്തി​ൽ മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​വ​ർ​ണ​റു​ടെ റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ അ​തി​േ​ൻ​റ​താ​യ നി​യ​മ​വ്യ​വ​സ്ഥ​ക​ളു​ണ്ട്. ഒ​രു​മാ​സം മു​മ്പ് ന​ട​ന്ന സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ യോ​ഗ​ത്തി​ൽ താ​ൻ ഇ​ക്കാ​ര്യ​ത്തി​ൽ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ര​ണ്ട് മ​ല​യാ​ളം ചാ​ന​ൽ നി​രോ​ധി​ച്ച കേ​ന്ദ്ര ന​ട​പ​ടി​യെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല.

Show Full Article
TAGS:Arif Muhammed Khan kerala governor kerala news malayalam news 
News Summary - governor arif muhammed khan -kerala news
Next Story