Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണർ ഇന്ന്​

ഗവർണർ ഇന്ന്​ വയനാട്ടിൽ

text_fields
bookmark_border
ഗവർണർ ഇന്ന്​ വയനാട്ടിൽ
cancel

തി​രു​വ​ന​ന്ത​പു​രം: വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധ രം​ഗ​ത്തു​ള്ള വ​യ​നാ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച​ ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തും. വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ൾ ഗ​വ​ർ​ണ​ർ സ​ന്ദ​ർ​ശി​ക്കും. മാ​ന​ന്ത​വാ​ടി ബി​ഷ​പ്​ ഹൗ​സ്​ സ​ന്ദ​ർ​ശ​ന​വും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.

വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലി​റ​ങ്ങി ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​വു​ന്ന സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കെ വ​നം മ​ന്ത്രി​യോ മു​ഖ്യ​മ​ന്ത്രി​യോ വ​യ​നാ​ട്ടി​ൽ എ​ത്തി​യി​ല്ലെ​ന്ന വി​മ​ർ​ശ​നം ശ​ക്ത​മാ​ണ്. ഇ​തി​നി​ടെ​യാ​ണ്​ സ​ർ​ക്കാ​റി​നെ​തി​രെ പോ​ർ​മു​ഖം തു​റ​ന്ന്​ മു​ന്നോ​ട്ടു​പോ​കു​ന്ന ഗ​വ​ർ​ണ​ർ എ​ത്തു​ന്ന​ത്. ഗ​വ​ർ​ണ​റു​ടെ സ​ന്ദ​​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ർ​ശ​ന സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ്​ പൊ​ലീ​സ്​ ഒ​രു​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newswild animal attackArif Mohammed Khan
News Summary - Governor Arif Muhammad Khan will pay a visit in wayanad
Next Story