Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ത്രീ സുരക്ഷിത...

സ്ത്രീ സുരക്ഷിത കേരളത്തിന്​ വേണ്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപവസിക്കുന്നു

text_fields
bookmark_border
സ്ത്രീ സുരക്ഷിത കേരളത്തിന്​ വേണ്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപവസിക്കുന്നു
cancel

തിരുവനന്തപുരം: സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങൾക്കെതിരെയും സ്ത്രീ സുരക്ഷിത കേരളത്തിനും വേണ്ടി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപവസിക്കുന്നു. 14 ന്​ രാവിലെ 8 മണി മുതൽ വൈകുന്നേരം 6 വരെ ​തൈക്കാട്​ ഗാന്ധി ഭവനിലാണ്​ ഗവർണർ ഉപവാസം ഇരിക്കുക.

കേരള ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയൻ സംഘടനകളും സംയുക്തമായി നടത്തുന്ന ഉപവാസത്തിന്​ ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടാണ്​ ഗവർണർ ഉപവാസം ഇരിക്കുന്നത്​. വൈകിട്ട് 4.30 ന്​ നടക്കുന്ന ഉപവാസ-പ്രാർത്ഥന യജ്ഞത്തിൽ പങ്കെടുത്തുകൊണ്ട് ആറ്​ മണിക്ക്​ ഗവർണർ ഉപവാസം അവസാനിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arif Mohammad Khan
News Summary - Governor Arif Mohammad Khan is fasting for a safe Kerala for women
Next Story