Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീറാം: തെറ്റ്​...

ശ്രീറാം: തെറ്റ്​ ചെയ്​തവരെ സംരക്ഷിക്കില്ല -മുഖ്യമന്ത്രി

text_fields
bookmark_border
ശ്രീറാം: തെറ്റ്​ ചെയ്​തവരെ സംരക്ഷിക്കില്ല -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: നീതിയുടെ കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും തെറ്റ്​ ചെയ്​തവരെ ആരെയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമ പ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട കേസിൽ പ്രതിയായി സസ്പെൻഷനിലായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ​ശ്രീറാം വെങ്കിട്ടരാമ​ന്​ പുനർനിയമനം നൽകിയിതുമായി ബന്ധ​െപ്പട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഇക്കാര്യത്തിൽ ഒരു ആശങ്കയും വേണ്ടതില്ല. മാധ്യമപ്രവർത്തകരുടെ വികാരം സർക്കാറിന്​ ബോധ്യമുണ്ട്​. തെറ്റ്​ ചെയ്​ത ആരെയും സംരക്ഷിക്കു​കയോ സഹായിക്കുകയോ ചെയ്യില്ല. ശ്രീറാമിന്​ നിയമനം ആരോഗ്യവകുപ്പിലായതിനാൽ സാക്ഷികളായ ഡോക്​ടർമാർ സ്വാധീനിക്കപ്പെടില്ലേയെന്ന ചോദ്യത്തിന്​ ‘ഡോക്​ടർമാർക്ക്​ സാക്ഷിപറയുന്നതിന്​ ഇദ്ദേഹത്തി​​െൻറ നിയമനം തടസ്സമാകില്ല’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KM Basheersreeram venkataraman
News Summary - government would not protect any accused person
Next Story