Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിമാനത്താവളങ്ങളിലെ...

വിമാനത്താവളങ്ങളിലെ കോവിഡ്​ പരിശോധന നിരക്ക്​ നിജപ്പെടുത്തുന്നു

text_fields
bookmark_border
വിമാനത്താവളങ്ങളിലെ കോവിഡ്​ പരിശോധന നിരക്ക്​ നിജപ്പെടുത്തുന്നു
cancel

നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളങ്ങളിലെ ആർ.ടി.പി.സി.ആർ, റാപിഡ് പി.സി.ആർ നിരക്കുകൾ സർക്കാർ നിജപ്പെടുത്തും. ഈ മാസം 21 മുതലാണ്​ പുതിയ നിരക്ക്​ നിജപ്പെടുത്തുന്നത്​.

ഇപ്പോൾ പ്രത്യേക അനുമതിയുള്ളവർക്ക് മാത്രമാണ് യു.എ.ഇയിലേക്ക് പോകുവാൻ കഴിയുന്നത്. ആർ.ടി.പി.സിആറിന് 500 രൂപയും റാപിഡ് പി.സി.ആറിന് 2490 രൂപയുമാണ് ഈടാക്കുന്നത്. സർക്കാർ ഇടപെടുന്നതോടെ നിരക്കിൽ വലിയ കുറവുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airportCovid test​Covid 19rtpcr
Next Story