Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ ജീവനക്കാരുടെ...

സർക്കാർ ജീവനക്കാരുടെ കോവിഡ്​ ഡ്യൂട്ടിക്ക്​ മാർഗനിർദേശം

text_fields
bookmark_border
covid-duty.
cancel

തി​രു​വ​ന​ന്ത​പു​രം: ഇ​ത​ര​ജി​ല്ല​ക​ളി​ലെ സ​ർ​ക്കാ​ർ ഒാ​ഫി​സു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക്​ അ​വ​ർ താ​മ​സി​ക്കു​ന്ന ജി​ല്ല​യി​ലെ ക​ല​ക്​​ട​റേ​റ്റ്, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​ന്​ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. 

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​​ക്കോ ക​ല​ക്​​ട​റേ​റ്റു​ക​ൾ​ക്കോ ഏ​തെ​ങ്കി​ലും ജീ​വ​ന​ക്കാ​ര​​െൻറ സേ​വ​നം ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ  വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന്​ മാ​തൃ​വ​കു​പ്പി​നോ​ട്​ ആ​വ​ശ്യ​പ്പെ​ടാം. ജീ​വ​ന​ക്കാ​ര​​െൻറ ഒാ​ഫി​സി​ലെ ആ​വ​ശ്യ​ക​ത പ​രി​ശോ​ധി​ച്ച്​ വ​കു​പ്പ്​ മേ​ധാ​വി​ക്ക്​ അ​നു​മ​തി ന​ൽ​കു​ക​േ​യാ നി​ര​സി​ക്കു​ക​യോ ചെ​യ്യാം. ഇ​ത്ത​രം ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം ഒാ​ഫി​സി​ൽ അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന്​ തോ​ന്നു​ന്ന​പ​ക്ഷം മാ​തൃ​വ​കു​പ്പ്​ മേ​ധാ​വി​ക്ക്​ ജീ​വ​ന​ക്കാ​െ​ര തി​രി​കെ വി​ളി​ക്കാം.

ഗ്രൂ​പ്​ മൂ​ന്ന്, നാ​ല്​ വി​ഭാ​ഗ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ കാ​ര്യ​ത്തി​ൽ മാ​ത്ര​മാ​ണ്​ ഇൗ ​ക്ര​മീ​ക​ര​ണം. ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഡ്യൂ​ട്ടി പൂ​ർ​ത്തി​യാ​കു​ന്ന മു​റ​ക്കോ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ ന​ൽ​കു​ന്ന മു​റ​ക്കോ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ക​ല​ക്​​ട​ർ​മാ​രും ഇൗ ​ജീ​വ​ന​ക്കാ​രെ വി​ടു​ത​ൽ ചെ​യ്​​ത്​ മാ​തൃ​വ​ക​ു​പ്പി​ൽ ജോ​ലി​ക്ക്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​ൻ നി​ർ​ദേ​ശി​ക്ക​ണം. ഇ​ത്ത​രം ക്ര​മീ​ക​ര​ണം ജീ​വ​ന​ക്കാ​ർ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നി​ല്ലെ​ന്ന്​ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ക​ല​ക്​​ട​ർ​മാ​രും ഉ​റ​പ്പാ​ക്ക​ണം. ദു​രു​പ​യോ​ഗം ചെ​യ്യു​ക​യോ ചു​മ​ത​ല​പ്പ​ടു​ത്തി​യ ജോ​ലി ചെ​യ്യാ​ൻ വി​സ​മ്മ​തി​ക്കു​ക​യോ ചെ​യ്​​താ​ൽ അ​വ​രെ ഉ​ട​ൻ വി​ടു​ത​ൽ ചെ​യ്യു​ക​യും മാ​തൃ​വ​കു​പ്പി​നെ അ​റി​യി​ക്കു​ക​യും വേ​ണ​മെ​ന്നും പൊ​തു​ഭ​ര​ണ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. ജ്യോ​തി​ലാ​ലി​​െൻറ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsGovernmentmalayalam newscovid 19
News Summary - Government staff covid duty-Kerala news
Next Story