Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോട്ടെ രോഗികൾ: ബദൽ ...

കാസർകോട്ടെ രോഗികൾ: ബദൽ മാർഗം തേടി സർക്കാർ

text_fields
bookmark_border
കാസർകോട്ടെ രോഗികൾ: ബദൽ മാർഗം തേടി സർക്കാർ
cancel

തിരുവനന്തപുരം: കാസർകോ​െട്ട രോഗികൾക്ക് ചികിൽസ നൽകുന്നതിന് സർക്കാർ ബദൽ മാർഗം അന്വേഷിക്കുന്നു. രോഗികളെ എയർ ആംബുലൻസിൽ കൊച്ചിയിലോ കോഴിക്കോടോ എത്തിക്കുന്നത് പരിഗണനയിലുണ്ട്.

ഇക്കാര്യത്തിൽ കാസർകോട്, കോഴിക്കോട്, കൊച്ചി കലക്ടർമാരോടും ഡി.ജി.പിയോടും റിപ്പോർട്ട് നൽകാൻ സർക്കാർ ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടി സ്വീകരിക്കും.

Show Full Article
TAGS:kerala news kasargod 
News Summary - government seeks alternative way kasargod case
Next Story