Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസര്‍ക്കാര്‍ സ്‌കൂളുകൾ...

സര്‍ക്കാര്‍ സ്‌കൂളുകൾ ശക്തമായത്​ വലിയ മുന്നേറ്റം –എം.ടി

text_fields
bookmark_border
സര്‍ക്കാര്‍ സ്‌കൂളുകൾ ശക്തമായത്​ വലിയ മുന്നേറ്റം –എം.ടി
cancel
camera_alt

സി. ​ര​വീ​ന്ദ്ര​നാ​ഥി​െൻറ ‘അ​റി​വ് ആ​ധു​നി​ക​ത ജ​ന​കീ​യ​ത’ എ​ന്ന പു​സ്ത​കം എം.​ടി.​വാ​സു​ദേ​വ​ൻ നാ​യ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കോ​ഴി​ക്കോ​ട്​: മി​ക​വി​‍െൻറ കേ​ന്ദ്ര​ങ്ങ​ളാ​ക്കി സ​ര്‍ക്കാ​ര്‍ സ്‌​കൂ​ളു​ക​ളെ ശ​ക്തി​പ്പെ​ടു​ത്തി​യ​ത് പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യ​പ്പോ​ഴാ​ണെ​ന്ന് എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​ര്‍. മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥി​‍െൻറ 'അ​റി​വ് ആ​ധു​നി​ക​ത ജ​ന​കീ​യ​ത' എ​ന്ന പു​സ്​​ത​കം​പ്ര​കാ​ശ​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ലി​യ മു​ന്നേ​റ്റ​മാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം. മ​ലാ​പ്പ​റ​മ്പ് സ്‌​കൂ​ള്‍ സം​ര​ക്ഷ​ണ സ​മ​ര​ത്തി​ല്‍ താ​നും പ​ങ്കാ​ളി​യാ​യി​രു​ന്നു. ആ ​സ്‌​കൂ​ൾ സ​ര്‍ക്കാ​ര്‍ ഇ​ട​പെ​ട്ട്​ മാ​റ്റി മി​ക​ച്ച രീ​തി​യി​ലാ​ക്കി. ന​ഗ​ര​ത്തി​ലെ പ​ല സ​ര്‍ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ലും പ്ര​വേ​ശ​ന​ത്തി​ന് ശി​പാ​ര്‍ശ ന​ൽ​കാ​ൻ ത​െൻറ​യ​ടു​ത്തും ആ​ളെ​ത്തു​ന്ന​താ​യി എം.​ടി പ​റ​ഞ്ഞു.

കേ​ര​ള വി​ദ്യാ​ഭ്യാ​സ ച​രി​ത്രം, ബ​ദ​ല്‍ വി​ദ്യാ​ഭ്യാ​സ ന​യ​ങ്ങ​ള്‍, പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​ൻെ​റ ഡി​ജി​റ്റ​ല്‍ കു​തി​പ്പ് തു​ട​ങ്ങി നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ര​വീ​ന്ദ്ര​നാ​ഥി​‍െൻറ പു​സ്ത​ക​ത്തി​ലു​ണ്ട്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് എം.​ടി​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു ച​ട​ങ്ങ്. തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ എം.​എ​ല്‍.​എ പു​സ്ത​കം ഏ​റ്റു​വാ​ങ്ങി.

മു​ന്‍ എം.​എ​ല്‍.​എ എ. ​പ്ര​ദീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​ഗ്ര​ശി​ക്ഷ കോ​ഴി​ക്കോ​ട് ഡി.​പി.​സി ഡോ. ​എ.​കെ. അ​ബ്​​ദു​ല്‍ ഹ​ക്കീം, തി​ങ്ക​ള്‍ ബു​ക്‌​സ് പ്ര​സാ​ധ​ക​ന്‍ കെ. ​സു​ധാ​ക​ര​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് മ​റു​പ​ടി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mt vasudevan nairgovernment schools
News Summary - Government schools strong is a big breakthrough - MT Vasudevan nair
Next Story