Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിഷപ്പി​െൻറ...

ബിഷപ്പി​െൻറ അറസ്​റ്റ്​: സർക്കാർ നിലാപാട്​ ശരിയാണെന്ന്​ ഇ.പി ജയരാജൻ

text_fields
bookmark_border
ബിഷപ്പി​െൻറ അറസ്​റ്റ്​: സർക്കാർ നിലാപാട്​ ശരിയാണെന്ന്​ ഇ.പി ജയരാജൻ
cancel

തിരുവനന്തപുരം: ബിഷപ്പി​​​െൻറ കാര്യത്തിൽ സർക്കാർ സ്വീകരിച്ചത് ശരിയായ നിലപാ​െടന്ന്​ മന്ത്രി ഇ.പി ജയരാജൻ. കോടിയേരി പറഞ്ഞതിൽ വസ്തുത ഉണ്ടാകാം. സർക്കാർ ഇരയോടൊപ്പമാണ്. സഭയെ അവഹേളിക്കുന്ന തരത്തിൽ കന്യാസ്ത്രീകളുടെ സമരം മാറിയോ എന്നത്​ മാധ്യമങ്ങളാണ്​ പരിശോധിക്കേണ്ട​െതന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടികൾക്ക് വ്യത്യസ്ത അഭിപ്രായമുണ്ടാകാം എന്നാൽ വസ്തുതകൾ പരിശോധിച്ച ശേഷമെ സർക്കാറിന് അഭിപ്രായം പറയാനാവൂ. കോടിയേരി ഉന്നയിച്ച കാര്യങ്ങളിൽ അടക്കം വസ്തുതകൾ പരിശോധിച്ച ശേഷം അഭിപ്രായം പറയുമെന്നും ഇ.പി ജയരാജൻ പറഞ്ഞു. മാർ ജോർജ്​ ആലഞ്ചേരിയെ കാണാൻ ശ്രമിച്ചുവെന്ന വാർത്ത ശരിയല്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsep jayarajanmalayalam newsBishop ArrestJalandhar Biship
News Summary - Government Policy Is Right On Bishop Issue - Kerala News
Next Story