Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

24 കായിക താരങ്ങൾക്ക് സർക്കാർ ജോലി

text_fields
bookmark_border
24 കായിക താരങ്ങൾക്ക് സർക്കാർ ജോലി
cancel
Listen to this Article

തിരുവനന്തപുരം: 24 കായിക താരങ്ങൾക്ക് സർക്കാർ സർവിസിൽ ജോലി നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. മികച്ച കായികതാരങ്ങള്‍ക്ക് ജോലി നൽകുന്ന പദ്ധതിപ്രകാരം 2010 മുതല്‍ 2014 വരെയുള്ള വര്‍ഷങ്ങളിലെ ശേഷിക്കുന്ന ഒഴിവുകളിലേക്കാണ് 24 പേർക്ക് നിയമനം നൽകുന്നത്.

ഇതിനായി സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കും. 2011ലെ നിയമന ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍: നീതുമോള്‍ ജി.എസ്, നീതു ഹരിദാസ്, ടിനു തങ്കച്ചന്‍, ആന്‍മേരി ജോസ്, കാര്‍ത്തിക മോഹനന്‍, ജിൻറു ജോസ്, ജിതിന്‍ വിശ്വന്‍ ആര്‍.വി, രാജേഷ് ആര്‍.

2012ലെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍: നീതു വി. തോമസ്, വര്‍ഗീസ് വി.എ, സാന്ദ്ര കെ.ബി, ഷൈനി സി.കെ, ശാലിനി തോമസ്, അജിത് കെ.ആര്‍, ശ്രീരാജ് എം.എസ്, വൃന്ദ എസ്. കുമാര്‍, നന്ദഗോപന്‍ വി., ഫാരിഷ പി, സരണ്‍ എസ്. 2013ലെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍: ഷമീര്‍ ഇ. 2014ലെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍: ഇജാസ് അലി കെ, രാജേഷ് ശേഖര്‍ ഇ, അനില്‍കുമാര്‍ വി, സുജിത്ത് ഇ.എസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Government jobs for 24 athletes
Next Story