Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗവർണർ മോശം; സർക്കാർ അതിലും മോശം -പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsbookmark_border
മലപ്പുറം: സംസ്ഥാനത്തെ ഗവർണറുടെ നടപടി മോശമാണെന്നും സർക്കാർ അതിലും മോശമാണെന്നും മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. സർക്കാരും ഗവർണറും ചേർന്ന് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.
കരിപ്പൂരിലെ ഹജ്ജ് വിമാന നിരക്ക് വർധന പാർലമെന്റിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിരക്ക് വർധന കുറക്കാൻ എയർ ഇന്ത്യയോട് സർക്കാർ ആവശ്യപ്പെടണം. നിരക്കു വർധന നിയമസഭ ചർച്ച ചെയ്യണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

