Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി​ദ്ദീ​ഖ്​ കാപ്പ​െൻറ...

സി​ദ്ദീ​ഖ്​ കാപ്പ​െൻറ അറസ്​റ്റ്​: സർക്കാറിന്​ ഒന്നും ചെയ്യാനില്ല –മുഖ്യമന്ത്രി

text_fields
bookmark_border
സി​ദ്ദീ​ഖ്​ കാപ്പ​െൻറ അറസ്​റ്റ്​: സർക്കാറിന്​ ഒന്നും ചെയ്യാനില്ല –മുഖ്യമന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: ഹാ​ഥ​റ​സ്​ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ മ​ല​യാ​ളി മാ​ധ്യ​ മ​പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദീ​ഖ്​ കാ​പ്പ​നെ യു.​പി പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്​ ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി.

ഇ​​പ്പോ​ൾ സു​പ്രീം​കോ​ട​തി ന​ല്ല​നി​ല​യാ​ണ്​ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കൂ, ആ​ശ​ങ്ക​വേ​ണ്ട എ​ന്നൊ​ക്കെ​യു​ള്ള ആ​ശ്വ​സി​പ്പി​ക്കു​ന്ന വാ​ക്കു​ക​ൾ സു​പ്രീം​കോ​ട​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​ട്ടു​ണ്ട്. അ​ത്​ ന​ല്ല കാ​ര്യ​മാ​യാ​ണ്​ താ​ൻ കാ​ണു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentSidheeq Kappan
News Summary - government has nothing to do on siddhique kappan's arrest says CM
Next Story