Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൃശൂർ പൂരം നടത്തിപ്പിന് സർക്കാറിന്റെ ധനസഹായം
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: തൃശൂർ പൂരം നടത്തിപ്പിന് ആദ്യമായി സർക്കാറിന്റെ ധനസഹായം. ഈ വർഷത്തെ തൃശൂർ പൂരം നടത്തിപ്പിനായി 15 ലക്ഷം രൂപ തൃശൂർ കലക്ടർക്ക് സർക്കാർ അനുവദിച്ച് ഉത്തരവായെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു.
ഇതാദ്യമായാണ് തൃശൂർപൂരം നടത്തിപ്പിന് സർക്കാർ ധനസഹായം നൽകുന്നത്.
ഈ വർഷത്തെ പൂരം എല്ലാ ആചാരാനുഷ്ഠാനങ്ങളോടും കൂടി നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് സർക്കാറിന്റെ സാമ്പത്തികസഹായവും ലഭ്യമാക്കിയതെന്ന് സർക്കാർവൃത്തങ്ങൾ അറിയിച്ചു.
Next Story

