Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ ജീവനക്കാരുടെ ...

സർക്കാർ ജീവനക്കാരുടെ ലീവ്​ സറണ്ടർ മരവിപ്പിച്ചു

text_fields
bookmark_border
leave-surrender-23
cancel

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ലീ​വ്​ സ​റ​ണ്ട​ർ മ​ര​വി​പ്പി​ച്ചു. ഇ​ത്ത​രം ബി​ല്ലു​ക​ൾ പാ​സാ​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ ട്ര​ഷ​റി​ക​ൾ​ക്ക്​ നി​ർ​ദേ​ശം ല​ഭി​ച്ചു. മൂ​ന്ന്​ മാ​സ​ത്തേ​ക്ക്​ മ​ര​വി​പ് പി​ക്കാ​നാ​ണ്​ നീ​ക്കം. ധ​ന​വ​കു​പ്പ്​ ഉ​ട​ൻ ഉ​ത്ത​ര​വി​റ​ക്കി​യേ​ക്കും.

ഏ​പ്രി​ൽ, മേ​യ്​ മാ​സ​ങ്ങ​ളി​ലാ​ണ്​ ആ​ർ​ജി​ത അ​വ​ധി സ​റ​ണ്ട​ർ ബി​ല്ലു​ക​ൾ കൂ​ട്ട​ത്തോ​ടെ വ​രു​ന്ന​ത്. തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​േ​മ്പാ​ൾ ഇൗ ​ബി​ല്ലു​ക​ൾ വ​രാ​നു​ള്ള സാ​ധ്യ​ത​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ തീ​രു​മാ​നം. കോ​വി​ഡി​​െൻറ പേ​രി​ൽ സാ​ല​റി ച​ല​ഞ്ച്​ ഉ​ത്ത​ര​വി​റ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി എ​ടു​ത്തു​വ​രു​ക​യാ​ണ്. ഇ​തു​വ​രെ ഉ​ത്ത​ര​വ്​ പു​റ​ത്തി​റ​ക്കി​യി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ ഒ​രു മാ​സ​ത്തെ ശ​മ്പ​ളം എ​ത്തി​ക്കാ​ൻ ക്ഷാ​മ​ബ​ത്ത അ​ഞ്ചു മാ​സ​ത്തേ​ക്ക്​ മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും ധ​ന​വ​കു​പ്പി​ൽ ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

നി​ല​വി​ൽ അ​ടി​സ്​​ഥാ​ന​ശ​മ്പ​ള​ത്തി​​െൻറ 20 ശ​ത​മാ​ന​മാ​ണ്​ ക്ഷാ​മ​ബ​ത്ത. സാ​ല​റി ച​ല​ഞ്ചി​ൽ എ​ല്ലാ​വ​രും സ്വ​മേ​ധ​യാ സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​കി​ല്ലെ​ന്നാ​ണ്​ ക​രു​ത​ൽ. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ക്ഷാ​മ​ബ​ത്ത​യി​ൽ കൈ​വെ​ക്കു​ന്ന​ത്. അ​ഞ്ച്​ മാ​സ​ത്തെ ക്ഷാ​മ​ബ​ത്ത പി​ടി​ച്ചാ​ൽ ഒ​രു മാ​സ ശ​മ്പ​ള​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsLeave surrenderGovernment employee
News Summary - Government employee leave surrender-Kerala news
Next Story