Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആധാർ...

ആധാർ എടുക്കാനാവാത്തവർക്ക്​ സർക്കാർ സഹായം; പ്രത്യേക റേഷൻ കാർഡ് നൽകി

text_fields
bookmark_border
ആധാർ എടുക്കാനാവാത്തവർക്ക്​ സർക്കാർ സഹായം; പ്രത്യേക റേഷൻ കാർഡ് നൽകി
cancel

തൃ​ശൂ​ർ: ആ​ധാ​ർ ഇ​ല്ലാ​ത്ത​വ​രും എ​ടു​ക്കാ​നാ​വാ​ത്ത​വ​രു​മാ​യ​വ​ർ​ക്ക്​ പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ കേ​ര​ള​ത്തി​ൽ റേ​ഷ​ൻ കാ​ർ​ഡ്​ ന​ൽ​കി. ആ​ധാ​ർ റേ​ഷ​ൻ​കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത​തി​െൻറ ​േപ​രി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ മൂ​ന്നു​കോ​ടി റേ​ഷ​ൻ​കാ​ർ​ഡു​ക​ൾ റ​ദ്ദാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കേ​ര​ളം പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന​വ​ർ​ക്ക്​ കാ​ർ​ഡ്​ ന​ൽ​കി​യ​ത്.

കി​ട​പ്പു​രോ​ഗി​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള​വ​ർ, ബ​യോ​മെ​ട്രി​ക്​ രേ​ഖ​ക​ൾ തെ​ളി​യാ​ത്ത​വ​ർ എ​ന്നി​വ​ര​ട​ക്കം ആ​ധാ​ർ എ​ടു​ക്കാ​നാ​വാ​ത്ത​വ​ർ​ക്ക്​ സി​വി​ൽ സ​പ്ലൈ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ വ​ഴി​യാ​ണ്​ കാ​ർ​ഡ്​ ന​ൽ​കി​യി​ത്. ഇ​ത്ത​ര​ത്തി​ൽ അ​മ്പ​തോ​ളം കാ​ർ​ഡു​ക​ളാ​ണ്​ വി​ത​ര​ണം ചെ​യ്​​ത​ത്.

ഈ ​സം​വി​ധാ​നം ദു​രു​പ​യോ​ഗം ചെ​യ്യാ​തി​രി​ക്കാ​നാ​ണ്​ സി​വി​ൽ സ​പ്ലൈ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ നേ​രി​ട്ട്​ സം​സ്ഥാ​ന​ത​ല​ത്തി​ൽ കാ​ർ​ഡ്​ ന​ൽ​കി​യ​ത്.

അ​പേ​ക്ഷ​ക​ളു​മാ​െ​യ​ത്തു​ന്ന, പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ താ​ലൂ​ക്ക്​ സ​പ്ലൈ ഓ​ഫി​സ​ർ പ​രി​ശോ​ധി​ച്ച്​ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്​ സി​വി​ൽ സ​പ്ലൈ​സ്​ ഡ​യ​റ​ക്​​ട​ർ​ക്ക്​ ന​ൽ​കു​ക​യാ​ണ്​ ചെ​യ്യു​ക.

ഡ​യ​റ​ക്​​ട​ർ ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച്​ ബോ​ധ്യ​പ്പെ​ടു​ന്ന​തോ​ടെ ഓ​ൺ​ലൈ​ൻ റേ​ഷ​ൻ കാ​ർ​ഡി​നാ​യി നാ​ഷ​ന​ൽ ഇ​ൻ​ഫ​ർ​മാ​റ്റി​ക്​​സ്​ സെൻറ​ർ (എ​ൻ.​ഐ.​സി) രൂ​പ​ക​ൽ​പ​ന ചെ​യ്​​ത വെ​ബ്​ പോ​ർ​ട്ട​ലി​ൽ അ​പേ​ക്ഷ​ക​ന്​ അ​നു​സ​രി​ച്ച ആ​പ്ലി​ക്കേ​ഷ​ൻ ജ​ന​റേ​റ്റ്​ ചെ​യ്യ​പ്പെ​ടും.

ഇ​തോ​ടെ ആ​ധാ​ർ ഇ​ല്ലാ​തെ മു​ന്നോ​ട്ടു​പോ​കാ​നാ​വാ​ത്ത സാ​ഹ​ച​ര്യം പോ​ർ​ട്ട​ലി​ൽ​നി​ന്ന്​ ഒ​ഴി​വാ​കും. തു​ട​ർ​ന്ന്​ താ​ലൂ​ക്ക്​ സ​പ്ലൈ ഓ​ഫി​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ ഇ​ത്ത​ര​ക്കാ​ർ​ക്ക്​ റേ​ഷ​ൻ കാ​ർ​ഡ്​ ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​വും.

ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്തി​െൻറ പേ​രി​ൽ കേ​ര​ള​ത്തി​ൽ ആ​ർ​ക്കും റേ​ഷ​ൻ ത​ട​യു​ക​യോ കാ​ർ​ഡ്​ റ​ദ്ദാ​ക്കു​ക​യോ ചെ​യ്​​തി​ട്ടി​​ല്ലെ​ന്ന്​ പൊ​തു​വി​ത​ര​ണ വ​കു​പ്പ്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കേ​ര​ള​ത്തി​ലെ റേ​ഷ​ൻ​കാ​ർ​ഡ്​ അം​ഗ​ങ്ങ​ളി​ൽ 95.25 ശ​ത​മാ​നം ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചു ക​ഴ​ി​ഞ്ഞു.

3,56,76,984 പേ​രി​ൽ 3,39,82,325 അം​ഗ​ങ്ങ​ളു​ടെ ആ​ധാ​റാ​ണ്​ ബ​ന്ധി​പ്പി​ച്ച​ത്. ഇ​തി​ൽ​ത​ന്നെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ അ​ന്ത്യോ​ദ​യ, മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട അം​ഗ​ങ്ങ​ളി​ൽ 96 ശ​ത​മാ​ന​വും ആ​ധാ​ർ ബ​ന്ധി​പ്പി​ച്ചു. ബാ​ക്കി​യു​ള്ള​വ​രി​ൽ അ​ധി​ക അം​ഗ​ങ്ങ​ളും നേ​ര​ത്തേ പ​റ​ഞ്ഞ കാ​ര​ണ​ങ്ങ​ളാ​ൽ ബ​ന്ധി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​രാ​ണ്.

അ​ത്ത​ര​ക്കാ​ർ​ക്ക്​ റേ​ഷ​ൻ ന​ൽ​കു​ന്ന​തി​ന്​ കേ​ന്ദ്രം അ​നു​മ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്.

റേഷന്‍ വ്യാപാരത്തിലെ സ്തംഭനാവസ്ഥ പരിഹരിക്കണം –സംയുക്ത സമിതി

മ​ല​പ്പു​റം: റേ​ഷ​ന്‍ വ്യാ​പാ​ര​ത്തി​ലെ സ്തം​ഭ​നാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന്​ റേ​ഷ​ന്‍ വ്യാ​പാ​രി സം​യു​ക്ത​സ​മി​തി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. പി.​എം.​ജി.​കെ അ​രി, ക​ട​ല, ഗോ​ത​മ്പ് എ​ന്നി​വ വി​ത​ര​ണം ക​ഴി​ഞ്ഞ്​ പ​ല റേ​ഷ​ന്‍ ക​ട​ക​ളി​ലും കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. നി​ര​വ​ധി ത​വ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മ​റ്റും ശ്ര​ദ്ധ​യി​ല്‍പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

വി​ല​കൂ​ടി​യ മ​ണ്ണെ​ണ്ണ ആ​വി​യാ​യി പോ​വു​ക​യാ​ണ്. വി​ൽ​പ​ന ന​ട​ത്താ​ന്‍ അ​നു​മ​തി​യി​ല്ലാ​ത്ത​തി​നാ​ൽ വ്യാ​പാ​രി​ക​ള്‍ക്ക് ഭീ​മ​മാ​യ ന​ഷ്​​ട​മാ​ണു​ണ്ടാ​വു​ന്ന​ത്. സ​ബ്‌​സി​ഡി നി​ര​ക്കി​ലു​ള്ള മ​ണ്ണെ​ണ്ണ വി​ഹി​തം ല​ഭി​ക്കാ​ത്ത സ്ഥി​തി​യു​മു​ണ്ട്. സ്‌​പെ​ഷ​ല്‍ അ​രി​യു​ടെ കാ​ര്യ​ത്തി​ലും ഉ​ദാ​സീ​ന​ത​യാ​ണ് സ​ര്‍ക്കാ​ര്‍ കാ​ണി​ക്കു​ന്ന​ത്.

ക​മീ​ഷ​ന്‍ അ​നു​വ​ദി​ക്കു​ന്ന​തി​ലും പു​റം​തി​രി​ഞ്ഞ്​ നി​ല്‍ക്കു​ന്നു. എ​ല്ലാ കാ​ര്‍ഡു​ട​മ​ക​ള്‍ക്കും പ​ച്ച​രി ന​ല്‍ക​ണം. ഭ​ക്ഷ്യ​ധാ​ന്യ സ​ബ്‌​സി​ഡി നി​ര്‍ത്ത​ലാ​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. കാ​ടാ​മ്പു​ഴ മൂ​സ ഹാ​ജി, ടി. ​മു​ഹ​മ്മ​ദ​ലി, ഇ. ​അ​ബൂ​ബ​ക്ക​ര്‍ ഹാ​ജി, ടി. ​അ​ജി​ത്ത്കു​മാ​ര്‍ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala governmentration cardaadhaar card
News Summary - Government assistance for those unable to take Aadhaar; Special ration card issued
Next Story